ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍

news image
Jan 13, 2024, 4:21 am GMT+0000 payyolionline.in
പാറ്റ്‌ന: ബീഹാറില്‍ ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍.   പ്രതി കുറ്റം സമ്മതിച്ചെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിസംഭവത്തില്‍ എട്ട് വയസ്സുള്ള പെണ്‍കുട്ടി മരിച്ചിരുന്നു. 12 വയസുകാരി നിലവില്‍ ചികിത്സയിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe