സൈന്യം ഖാൻ യൂനിസ് ഒഴിയണമെന്നും ഹമാസ് ബന്ദികളാക്കിയവരെ ജീവനോടെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തണമെന്നും ഇസ്രയേൽ റിസർവ് സേനയുടെ മേജർ ജനറൽ യിത്സാക്ക് ബാരിക് ആവശ്യപ്പെട്ടു. ഇസ്രയേൽ മാധ്യമമായ ന്യൂസ് 13ലെ അഭിമുഖത്തിലാണ് പ്രതികരണം. അതിനിടെ, ഗാസയിലെ ജനങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചുവെന്ന കേസിൽ ഇസ്രയേലി ഫുട്ബോൾ താരം സാഗിവ് ജെഹെസ്കെലിനെ തുർക്കിയ അറസ്റ്റുചെയ്തു. ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നതിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച ദക്ഷിണാഫ്രിക്കൻ നിയമസംഘത്തിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണമെന്ന് കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു. അതേസമയം, ചെങ്കടലിൽ അമേരിക്കൻ യുദ്ധക്കപ്പലിനുനേരെ ഹൂതികൾ തൊടുത്തുവിട്ട മിസൈൽ അമേരിക്ക തകർത്തു.
- Home
- Latest News
- ഗാസയിലെ ഇസ്രയേൽ യുദ്ധം: തീവ്രത കുറയ്ക്കാൻ സമയമായെന്ന് അമേരിക്ക
ഗാസയിലെ ഇസ്രയേൽ യുദ്ധം: തീവ്രത കുറയ്ക്കാൻ സമയമായെന്ന് അമേരിക്ക
Share the news :
Jan 16, 2024, 5:10 am GMT+0000
payyolionline.in
ഗാസ സിറ്റി: ഗാസയിലെ ഇസ്രയേൽ യുദ്ധം 100 ദിവസം പിന്നിട്ടപ്പോൾ ആക്രമണത്തിന്റെ തീവ്രത കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക. 10,400 കുട്ടികളടക്കം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24,100 ആയ ഘട്ടത്തിലാണ് പ്രതികരണം. 24 മണിക്കൂറിനിടെ 132 പേർ കൊല്ലപ്പെട്ടു. ഗാസയിലെ ആക്രമണത്തിന്റെ തീവ്രത കുറയ്ക്കാനുള്ള ശരിയായ സമയമിതാണെന്നും ഇക്കാര്യത്തിൽ ഇസ്രയേലുമായി ചർച്ചചെയ്യുകയാണെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. അതേസമയം, യുദ്ധ ചെലവുകൾക്കായി ബജറ്റ് വിഹിതം വർധിപ്പിക്കാൻ ഇസ്രയേൽ കാബിനറ്റ് യോഗം ചേരുന്നുണ്ട്.
ട്രാക്ക് നവീകരണം: ഇന്നുമുതൽ 20 വരെ ട്രെയിൻ സർവീസിൽ നിയന്ത്രണം
കൊയിലാണ്ടി പയറ്റുവളപ്പിൽ കുഞ്ഞിരാമൻ അന്തരിച്ചു
Related storeis
ഗൃഹപ്രവേശനത്തിനിടെ അടിമാലിയിൽ കടന്നൽകൂട്ടത്തിന്റെ ആക്രമണം; ആറ് പേർ...
Nov 10, 2024, 3:53 pm GMT+0000
ശസ്ത്രക്രിയയ്ക്ക് പോയ ദമ്പതികൾക്ക് വീൽ ചെയർ പോലും നൽകിയില്ല; ഇൻഡിഗോ...
Nov 10, 2024, 3:28 pm GMT+0000
ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ഒരു സൈനികന് വീരമൃത്യു
Nov 10, 2024, 3:11 pm GMT+0000
ഹൈദരാബാദിൽ കണ്ടെയ്നർ ട്രക്കിന് തീപിടിച്ചു; കത്തിനശിച്ചത് എട്ട് കാറുകൾ
Nov 10, 2024, 2:14 pm GMT+0000
കാനഡയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണം: സിഖ് ഫോർ ജസ്റ്റിസ് ...
Nov 10, 2024, 1:59 pm GMT+0000
കേരള- കാലിക്കറ്റ് സർവകലാശകൾ പരീക്ഷാഫീസ് കുത്തനെ കൂട്ടി
Nov 10, 2024, 1:21 pm GMT+0000
More from this section
യുവാവിനെയും കുടുംബത്തെയും തട്ടിെക്കാണ്ടു പോകാൻ ശ്രമം...
Nov 10, 2024, 5:00 am GMT+0000
ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് രണ്ടു പേർക്ക് ഗുരുതരമായി...
Nov 10, 2024, 4:45 am GMT+0000
നടൻ ഡൽഹി ഗണേഷ് അന്തരിച്ചു
Nov 10, 2024, 4:42 am GMT+0000
മല്ലു ഹിന്ദു ഗ്രൂപ്പ്: നിർണായക റിപ്പോർട്ട് ഡിജിപി കൈമാറി; കടുത്ത നട...
Nov 9, 2024, 5:37 pm GMT+0000
ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം; 7 പേർ കൊല്ലപ്പെട്ടതായി ലബനൻ ആരോഗ്യ മന്...
Nov 9, 2024, 5:11 pm GMT+0000
കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു
Nov 9, 2024, 4:59 pm GMT+0000
മട്ടന്നൂരില്‍ സിനിമാതിയറ്ററിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 4 പേര്ക...
Nov 9, 2024, 4:51 pm GMT+0000
കേരള സ്കൂൾ കായികമേള ’24 ചരിത്ര വിജയം: മന്ത്രി വി ശിവൻകുട്ടി
Nov 9, 2024, 3:36 pm GMT+0000
‘മതവികാരം വ്രണപ്പെടുത്തി’: വഖഫ് ബോർഡിനെതിരായ പരാമർശത്തിൽ സുരേഷ് ഗോപ...
Nov 9, 2024, 3:07 pm GMT+0000
നാളെ സീപ്ലെയ്൯ ലാ൯ഡിങും പരീക്ഷണപ്പറക്കലും; കൊച്ചിയിൽ ബോട്ടുകൾക്ക് ...
Nov 9, 2024, 2:26 pm GMT+0000
‘വയനാട്ടിൽ നവ്യയെ ജയിപ്പിച്ചാൽ കേന്ദ്രമന്ത്രി’: സുരേഷ് ഗോപി
Nov 9, 2024, 1:56 pm GMT+0000
കണ്ണുനനയിച്ച് സവാള വില; ഒരാഴ്ച്ചയ്ക്കുള്ളിൽ വൻ വർധനവ്
Nov 9, 2024, 1:31 pm GMT+0000
സീപ്ലെയ്൯ പരീക്ഷണപ്പറക്കൽ 11 ന്; മന്ത്രി മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ്...
Nov 9, 2024, 1:09 pm GMT+0000
ഞാൻ നവീന്റെ കുടുംബത്തോടൊപ്പം: പി.പി. ദിവ്യ
Nov 9, 2024, 12:56 pm GMT+0000
മരണം വരെ കൂടെയുണ്ടാകുമെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ്; മുനമ...
Nov 9, 2024, 12:13 pm GMT+0000