അയോധ്യ: കാസര്‍കോഡ് നിര്‍ദേശമില്ലാതെ സ്‌കൂളിന് അവധി; അന്വേഷണം

news image
Jan 22, 2024, 1:37 pm GMT+0000 payyolionline.in

കാസര്‍കോഡ്:  കാസര്‍കോഡ് നിര്‍ദേശമില്ലാതെ സ്‌കൂളിന് അവധി നല്‍കി. അയോധ്യ പ്രതിഷ്ഠ ദിനത്തിന്റെ ഭാഗമായാണ് അവധി നല്‍കിയത്.

ശ്രീഗോപാലകൃഷ്ണ ഹൈസ്‌കൂളിനാണ് അവധി നല്‍കിയത്.സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe