കൊല്ലം മന്ദമംഗലം മാണിക്കോത്ത് കുഞ്ഞിക്കണ്ണൻ അന്തരിച്ചു

news image
Jan 28, 2024, 2:44 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊല്ലം മന്ദമംഗലം 17-ാം മൈൽ  മാണിക്കോത്ത് കുഞ്ഞിക്കണ്ണൻ (99) അന്തരിച്ചു. ഭാര്യ: പരേതയായ ദേവകി. മക്കൾ: ചന്ദ്രിക, അശോകൻ (റിട്ട: മാനേജർ, കേരള ഗ്രാമീണ ബാങ്ക്), ശശീന്ദ്രൻ (മാണിക്കോത്ത് സ്റ്റോർ, മന്ദമംഗലം), അനീഷ് കുമാർ (സീനിയർ ഓഡിറ്റ് ഓഫീസർ, ഏജീസ് ഓഫീസ് ഗോവ).
മരുമക്കൾ: സ്മിത, മീര, ഷിനി (കെ.എസ്.എഫ്.ഇ, വടകര). . സഞ്ചയനം വ്യാഴാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe