പയ്യോളി: അയനിക്കാട് കുറ്റിയില്‍ പീടികയ്ക്ക് സമീപം പുതു പറമ്പിൽ ജാനു (85 ) അന്തരിച്ചു. ഭർത്താവ്: പരേതനായ പിലാക്കണ്ടി ദാമോദരൻ. മക്കൾ: രാജേഷ്, രാജി. മരുമകൻ: വിനോദൻ (പഴങ്കാവ്). സംസ്കാരം: വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.
അയനിക്കാട് പുതു പറമ്പിൽ ജാനു അന്തരിച്ചു
Feb 1, 2024, 7:13 am GMT+0000
payyolionline.in
രൺജിത് ശ്രീനിവാസൻ വധക്കേസ് വിധി: ജഡ്ജിക്കെതിരെ ഭീഷണി; മൂന്ന് പേർ അറസ്റ്റിൽ
അസുഖം മൂലം ആശുപത്രിയിലെത്തി, 13കാരി ഗര്‍ഭിണി എന്ന് ഡോക്ടര്‍; പെരുമ്പാവൂരിലെ സ ..