തൃശൂർ: തൃശൂര്‍ ഏത്തായിയില്‍ ഗവര്‍ണര്‍ക്കു നേരെ കരിങ്കൊടി കാണിച്ച പതിനഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളില്‍ വേലായുധന് പണിക്കശേരിയുടെ നവതി ആഘോഷത്തിന് എത്തിയപ്പോഴായിരുന്നു ഗവര്‍ണര്‍ക്കു നേരെ എസ്എഫ്ഐ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്യുന്നതിനിടെ നാട്ടുകാരില്‍ ചിലരും എസ്എഫ് ഐ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തു. ബിജെപി പ്രവര്‍ത്തകരാണ് കൈയ്യേറ്റം ചെയ്തത് എന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. ഇന്നലെയും ഗവര്‍ണര്‍ക്കെതിരെ തൃശൂരില്‍ വിവിധ ഇടങ്ങളില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. 57 പേരെയാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
- Home
- Latest News
- ഗവർണർക്ക് നേരെ കരിങ്കൊടി: 15 എസ്എഫ്ഐ പ്രവർത്തകർ തൃശൂരിൽ അറസ്റ്റിൽ; ഇന്നലെ പിടിയിലായത് 57 പേർ
ഗവർണർക്ക് നേരെ കരിങ്കൊടി: 15 എസ്എഫ്ഐ പ്രവർത്തകർ തൃശൂരിൽ അറസ്റ്റിൽ; ഇന്നലെ പിടിയിലായത് 57 പേർ
Share the news :
Feb 15, 2024, 7:20 am GMT+0000
payyolionline.in
കലിഫോർണിയയിലെ ദമ്പതികളുടെ മരണം: ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തി ഭർത്താവ് ജീവന ..
സപ്ലൈകോ വിലവർധനവ്; സഭയിൽ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം, തടഞ്ഞ് ഭരണപക ..
Related storeis
ശബരിമല തീർത്ഥാടകർക്ക് ഹൈക്കോടതി നിർദ്ദേശം; മോശം കാലാവസ്ഥ, പരമ്പരാഗത...
Dec 2, 2024, 7:50 am GMT+0000
അഭിഭാഷകൻ രാമൻപിളളക്ക് രണ്ടാം നിലയിലേക്ക് കയറാന്‍ വയ്യ, ശ്രീറാം വെങ്...
Dec 2, 2024, 7:39 am GMT+0000
ശബരിമല: കാനന പാതയിലൂടെയും പുല്ലുമേടിലൂടെയുമുള്ള യാത്രയ്ക്ക് നിരോധനം
Dec 2, 2024, 6:34 am GMT+0000
40 വയസില്‍ താഴെയാണോ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ചെയ്യേണ്ടത് ഇത്ര മാ...
Dec 2, 2024, 6:32 am GMT+0000
കോഴിക്കോട്–-ബാലുശേരി പാത
നവീകരണം ഉടൻ യാഥാർഥ്യമാക്കണം
Dec 2, 2024, 5:33 am GMT+0000
മോഷ്ടിച്ച 300 പവനും ഒരു കോടിയും സൂക്ഷിച്ചത് വീട്ടിൽ കട്ടിലിനടിയിൽ പ...
Dec 2, 2024, 4:45 am GMT+0000
More from this section
പ്രവാസികൾ സേവനത്തിൽ മുൻപന്തിയിൽ -മന്ത്രി പി. പ്രസാദ്
Dec 2, 2024, 3:52 am GMT+0000
കന്നഡ നടി ശോഭിത ശിവണ്ണ മരിച്ചനിലയിൽ
Dec 2, 2024, 3:11 am GMT+0000
തമിഴ്നാട്ടിൽ ഉരുൾപൊട്ടൽ; കുട്ടികളടക്കം 7പേരെ കാണാതായി
Dec 2, 2024, 2:58 am GMT+0000
വളപട്ടണത്തെ വീട്ടിൽ നിന്ന് ഒരു കോടിയും 300 പവനും കവർന്ന സംഭവം; അയൽവ...
Dec 2, 2024, 2:57 am GMT+0000
വാണിജ്യ സിലിണ്ടറിന് 16.50 രൂപകൂട്ടി
Dec 2, 2024, 2:47 am GMT+0000
തദ്ദേശ വാർഡ് വിഭജനം: പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാമെന്ന് ഡീലി...
Dec 2, 2024, 2:43 am GMT+0000
ശക്തമായ മഴ , കണ്ണൂരിലും അവധി, ആകെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാ...
Dec 2, 2024, 2:29 am GMT+0000
ഇന്ന് അതിശക്തമായ മഴ; എല്ലാ ജില്ലകളിലും കണ്ട്രോൾ റൂമുകൾ തുറന്നു, റ...
Dec 2, 2024, 2:26 am GMT+0000
തദ്ദേശ വാർഡ് വിഭജനം: പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാമെന്ന് ഡീലി...
Dec 1, 2024, 5:10 pm GMT+0000
കേരളത്തിൽ 2 ജില്ലകളിൽ റെഡ് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Dec 1, 2024, 5:01 pm GMT+0000
നെടുമ്പാശേരിയിലെ ഹോട്ടലിൽ തീപിടിത്തം, വാഹനങ്ങൾ കത്തി നശിച്ചു; മുറിയ...
Dec 1, 2024, 2:12 am GMT+0000
സംസ്ഥാനത്ത് നവംബർ മാസത്തെ റേഷൻ വിതരണം നീട്ടി
Dec 1, 2024, 2:11 am GMT+0000
ലോഡ്ജിലെ കൊല; യുവതിയെ വകവരുത്തിയത് ബലാത്സംഗക്കേസ് ഒത്തുതീർപ്പാക്കാൻ...
Dec 1, 2024, 1:55 am GMT+0000
ഇന്ന് ലോക എയ്ഡ്സ് ദിനം; സംസ്ഥാനത്ത് എച്ച്ഐവി സാന്ദ്രത 0.07 മാത്രം
Dec 1, 2024, 1:37 am GMT+0000
ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി; ചെന്നൈയിൽ മൂന്ന് മരണ...
Dec 1, 2024, 1:36 am GMT+0000