വെൺപാലവട്ടം ശ്രീചക്ര പുരസ്കാരം സുരേഷ് ​ഗോപിക്ക്, അവാർഡ് സമ്മാനിച്ച് ​ഗവർണർ

news image
Feb 19, 2024, 8:12 am GMT+0000 payyolionline.in

നടനും മുൻ എംപിയുമായ സു​രേഷ് ​ഗോപിക്ക് വെൺപാലവട്ടം ക്ഷേത്ര ട്രസ്റ്റിന്റെ ശ്രീചക്ര പുരസ്കാരം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് അവാർഡ് നടന് സമ്മാനിച്ചത്. പുരസ്കാരം ഏറ്റുവാങ്ങുന്നതിന്റെ ചിത്രം സുരേഷ് ​ഗോപി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. ‘നന്ദിയുള്ളവൻ’ എന്ന ക്യാപ്ഷനോടെയാണ് നടന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe