തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ചൊവ്വാഴ്ച യു.ഡി.എഫ് മണ്ഡലതലങ്ങളില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നാളത്തെ മണ്ഡലതല പ്രതിഷേധം. നിയമം നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. വ്യാപകമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യു.ഡി.എഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
- Home
- Latest News
- പൗരത്വ നിയമം: നാളെ യു.ഡി.എഫ് സംസ്ഥാന വ്യാപക പ്രതിഷേധം
പൗരത്വ നിയമം: നാളെ യു.ഡി.എഫ് സംസ്ഥാന വ്യാപക പ്രതിഷേധം
Share the news :
Mar 11, 2024, 4:06 pm GMT+0000
payyolionline.in
മന്ത്രി എ കെ ശശീന്ദ്രൻ ആശുപത്രിയിൽ
സ്റ്റോക്ക് ട്രേഡിങ് വഴി 1.08 കോടിയുടെ തട്ടിപ്പ്: കാഞ്ഞങ്ങാട് സ്വദേശി പിടിയ ..
Related storeis
ഫ്ലാറ്റിൽ നിന്ന് ചാടി 15 കാരൻ മരിച്ച സംഭവം; സ്കൂളിൽ ശാരീരിക-മാനസിക ...
Jan 30, 2025, 3:12 pm GMT+0000
ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി നാലുവരെ നീട്ടി
Jan 30, 2025, 2:49 pm GMT+0000
യൂസ്ഡ് കാർ വാങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണേ !! ഇല്ലെങ്കിൽ പണി കിട...
Jan 30, 2025, 1:58 pm GMT+0000
വയറു വേദനയെ തുടർന്ന് പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഇടു...
Jan 30, 2025, 1:38 pm GMT+0000
പഴയ വണ്ടി പൊളിക്കൽ വേഗം കൂടും, പുതിയ കാറുകളുടെ വില കുത്തനെ കുറയാനും...
Jan 30, 2025, 1:29 pm GMT+0000
2 വയസ്സുകാരിയുടെ കൊലപാതകം; കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞതാണെന്ന് ...
Jan 30, 2025, 12:30 pm GMT+0000
More from this section
സംസ്ഥാനത്ത് നാളെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
Jan 30, 2025, 10:56 am GMT+0000
കെജ്രിവാളിന്റെ ഒൗദ്യോഗിക വസതിക്കു പുറത്ത് മാലിന്യം തള്ളി സ്വാതി മ...
Jan 30, 2025, 10:54 am GMT+0000
മന്ത്രി സംസാരിക്കുന്നത് കമ്പനിയുടെ വക്താവിനെ പോലെ -വി.ഡി സതീശൻ
Jan 30, 2025, 10:17 am GMT+0000
പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെ പൊലീസ് ചോദ്യം ചെയ്യുന്നു
Jan 30, 2025, 9:24 am GMT+0000
ഒന്നല്ല, രണ്ട്! ബെംഗളൂരു നഗരത്തിൽ പുലികൾ, അതീവ ജാഗ്രത പാലിക്കാൻ നിർ...
Jan 30, 2025, 9:08 am GMT+0000
മികച്ച പ്രതികരണങ്ങൾ നേടി ബേസിലിന്റെ ‘ പൊൻമാൻ ‘ എന്ന ചി...
Jan 30, 2025, 8:50 am GMT+0000
ഉപ്പിൽ ചെറിയ മാറ്റം വരുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും ; ലോകാരോ...
Jan 30, 2025, 8:00 am GMT+0000
ബാലരാമപുരത്തെ രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ; കുറ്റം സമ...
Jan 30, 2025, 7:57 am GMT+0000
‘രക്തദാനം ഇനി ഹൈടെക്’: ബ്ലൂമിങ് ആർട്സിന് ഡിജിറ്റൽ ബ്ലഡ്...
Jan 30, 2025, 7:54 am GMT+0000
കൊല്ലം ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു; സ്ത്രീകളിലൊരാളുടെ...
Jan 30, 2025, 7:26 am GMT+0000
പയ്യോളി ബസ് സ്റ്റാന്റിലെ അനധികൃത പാര്‍ക്കിങ് : ഇന്ന് നഗരസഭയില്‍ യോഗം
Jan 30, 2025, 7:13 am GMT+0000
ഐഫോൺ ഉടമകൾക്കൊരു സന്തോഷവാർത്ത; നെറ്റ്വർക്ക് ഇല്ലാതെ എവിടെ നിന്നും ...
Jan 30, 2025, 6:56 am GMT+0000
മഞ്ചേരിയിൽ 3മാസം പ്രായമായ കുഞ്ഞ് ബക്കറ്റിൽ മരിച്ച നിലയിൽ,അമ്മ തൂങ്ങ...
Jan 30, 2025, 6:40 am GMT+0000
പ്രധാനമന്ത്രിയുടെ കുടിവെള്ളത്തിൽ ഹരിയാന വിഷം കലർത്തുമോ? -മോദി
Jan 30, 2025, 6:23 am GMT+0000
ഇരട്ടക്കൊല പുനരാവിഷ്കരിക്കും; ചെന്താമരയെ കസ്റ്റഡിയിൽ വാങ്ങി തെ...
Jan 30, 2025, 6:14 am GMT+0000