ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിക്ക് വിഗ്യാന്‍ ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തി തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കും. അഞ്ച് ഘട്ടങ്ങളിൽ അധികമായി ഇത്തവണ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി. ലോക് സഭ തെരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിന് കശ്മീരും സജ്ജമാണെന്ന് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് കശ്മീരിലും നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോയെന്നതില്‍ ആകാക്ഷയുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും.
- Home
- Latest News
- ഇന്നറിയാം തീയതികൾ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം 3 മണിക്ക്; ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും
ഇന്നറിയാം തീയതികൾ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം 3 മണിക്ക്; ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും
Share the news :

Mar 16, 2024, 4:06 am GMT+0000
payyolionline.in
ഡ്രൈവിംഗ് പരിഷ്കരണ നടപടികള്‍ നിര്‍ത്തിവയ്ക്കാൻ മുഖ്യമന്ത്രി; നിര്‍ദേശം ലഭിച്ച ..
കോഴിക്കോട് ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം, 8 പേര്‍ക്ക് പരിക ..
Related storeis
സുരക്ഷാ ഭീഷണി; പള്ളൂരിൽ പെട്രോൾ പമ്പ് പൊലീസ് അടപ്പിച്ചു
Apr 18, 2025, 9:15 am GMT+0000
സിനിമാ സെറ്റിന് പ്രത്യേക പവിത്രതയോ പരിഗണനയോ ഇല്ല: ലഹരി പരിശോധന എല്ല...
Apr 18, 2025, 9:11 am GMT+0000
ചൂട്ടുകത്തിച്ച് റെയിൽവെ ട്രാക്കിന് സമീപമിട്ടു തീപടർത്തി, പാളത്ത...
Apr 18, 2025, 8:24 am GMT+0000
‘ഇന്ത്യക്കാര്‍ പാരസെറ്റാമോള്‍ കഴിക്കുന്നത് ജെംസ് മിഠായി പോലെ&...
Apr 18, 2025, 8:21 am GMT+0000
കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ ഡോക്ടർക്ക് ഒന്നേകാല്‍ കോടി നഷ്ടമാ...
Apr 18, 2025, 8:06 am GMT+0000
കോഴിക്കടയുടെ മറവിൽ എം.ഡി.എം.എ വിൽപന നടത്തിയ യുവാവ് പിടിയിൽ
Apr 18, 2025, 7:56 am GMT+0000
More from this section
ഡൽഹിയിൽ ഈസ്റ്റർ ആഘോഷത്തിന് അനുമതിയില്ലെന്ന് പൊലീസ്
Apr 18, 2025, 6:59 am GMT+0000
നടി വിന് സിയുടെ പരാതി ഗൗരവമുള്ളതെന്ന് മന്ത്രി സജി ചെറിയാന്; ‘മുഖം...
Apr 18, 2025, 6:54 am GMT+0000
എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം 2025: വിശദ വിവരങ്ങൾ അറിയാം
Apr 18, 2025, 6:22 am GMT+0000
മേയ് മാസത്തിൽ നിലമ്പൂരിൽ നിന്ന് കെ.എസ്.ആർ.ടി.സി നടത്തുന്ന ഉല്ലാസ യാ...
Apr 18, 2025, 6:11 am GMT+0000
കോയമ്പത്തൂർ സ്ഫോടനക്കേസ്; കുറ്റപത്രം സമർപ്പിച്ച് എൻ.ഐ.എ
Apr 18, 2025, 6:04 am GMT+0000
ഇനി അടിമുടി മാറ്റം; കേരളത്തിലേയ്ക്ക് ആദ്യമായി ഡബിൾ ഡെക്കർ ട്രെയിൻ വ...
Apr 18, 2025, 5:38 am GMT+0000
ചങ്കിടിപ്പോടെ സ്വർണാഭരണ പ്രേമികൾ, ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ ...
Apr 18, 2025, 4:54 am GMT+0000
ക്രിസ്തുവിന്റെ പീഡാനുഭവസ്മരണയിൽ വിശ്വാസികൾ; ഇന്ന് ദുഃഖവെള്ളി
Apr 18, 2025, 3:53 am GMT+0000
മംഗലാപുരത്ത് നിന്ന് ട്രെയിനിൽ കോഴിക്കോട് എത്തിച്ച നാല് കിലോയിലധികം ...
Apr 18, 2025, 3:50 am GMT+0000
ഷൈൻ ടോം ചാക്കോയ്ക്കെതിരായ ആരോപണം; വിൻസിയുടെ മൊഴിയെടുക്കാൻ എക്സൈസ്; ...
Apr 18, 2025, 3:33 am GMT+0000
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Apr 18, 2025, 3:28 am GMT+0000
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി പ്രസംഗം; ബി.ജെ.പി നേ...
Apr 18, 2025, 3:24 am GMT+0000
പേരാമ്പ്രയിൽ റോഡിലേക്കിറങ്ങിയ ഏഴു വയസ്സുകാരൻ ബൈക്കിടിച്ച് മരിച്ചു
Apr 18, 2025, 2:29 am GMT+0000
കോഴിക്കോട് വ്യാജ ട്രേഡിംഗ് ആപ്പ് തട്ടിപ്പ് ; ഡോക്ടർക്ക് 1.25 കോടി ര...
Apr 17, 2025, 5:02 pm GMT+0000
രാജ്യത്ത് ആദ്യം: സ്ത്രീകളിലെ രക്തസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സാ മ...
Apr 17, 2025, 4:09 pm GMT+0000