ദില്ലി: രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദേശം നൽകി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഗുജറാത്ത്, ബിഹാർ, ഉത്തരാഖണ്ഡ്, എന്നിവയ്ക്ക് പുറമെ ഹിമാചല്‍പ്രദേശ്, ജാർഖണ്ഡ്, സംസ്ഥാനങ്ങളിലെയും സെക്രട്ടറിമാരെ മാറ്റാനാണ് നിർദേശം. പശ്ചിമബംഗാളിലെ ഡിജിപിയെ നീക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ഹിമാചല്‍പ്രദേശിലെയും മിസോറാമിലെയും ജനറല്‍ അഡ്മിനിസ്ട്രേറ്റീവ് വകുപ്പ് സെക്രട്ടറിമാരെയും നീക്കി. മിസോറാം, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരുടെ ഓഫീസിന്റെ ചുമതലയുള്ള സെക്രട്ടറിമാരെയാണ് മാറ്റിയത്. മഹാരാഷ്ട്ര ബിഎംസിയിലെ മുൻസിപ്പല്‍ കമ്മീഷണർ ഇഖ്ബാല്‍ സിങ് ചാഹലിനെയും അഡീഷണല്‍ കമ്മീഷർമാരെയും ഡെപ്യൂട്ടി കമ്മീഷണർമാരെയും നീക്കി.
- Home
- Latest News
- ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം ആറിടത്തെ ആഭ്യന്തര സെക്രട്ടറിമാരെ നീക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം ആറിടത്തെ ആഭ്യന്തര സെക്രട്ടറിമാരെ നീക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
Share the news :

Mar 18, 2024, 9:54 am GMT+0000
payyolionline.in
പൊലീസ് യൂണിഫോമിൽ വീഡിയോ കോൾ ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്
സദാനന്ദ ഗൗഡ ബി.ജെ.പി വിട്ടേക്കും; കോൺഗ്രസ് ടിക്കറ്റിൽ മൈസൂരുവിൽ മത്സരിച്ചേക്ക ..
Related storeis
രാത്രികാല കസ്റ്റഡി; പോലീസിന് കർശന നിർദേശം
Apr 7, 2025, 9:21 am GMT+0000
വീടിനടുത്ത് പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തിന് വടിവാളുമായെത്തി ആക്ര...
Apr 7, 2025, 9:15 am GMT+0000
പൊറോട്ടയും ബീഫും ആവശ്യപ്പെട്ട് വീടിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത...
Apr 7, 2025, 8:23 am GMT+0000
കോഴിക്കോട് തിരിച്ചിലങ്ങാടിയില്‍ ചക്ക തലയിൽ വീണ് പരിക്കേറ്റ വീട്ടമ്...
Apr 7, 2025, 8:07 am GMT+0000
ഗോകുലം ഗോപാലൻ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി; ഫെമ കേസിൽ വീണ്ടും മൊ...
Apr 7, 2025, 7:59 am GMT+0000
നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി, ‘വിചാരണ അവസാനഘട്ടത്...
Apr 7, 2025, 7:45 am GMT+0000
More from this section
കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത ഇ-ചെലാൻ അദാലത്ത് സംഘടിപ...
Apr 7, 2025, 6:04 am GMT+0000
എട്ടാം ക്ലാസിൽ 2,24,175 ഇ-ഗ്രേഡുകൾ: ഏറ്റവും അധികം പരാജയം ഹിന്ദിയിൽ
Apr 7, 2025, 5:54 am GMT+0000
മാറുന്ന കേരളം: വരനും വധുവും ഒരു സ്ഥലത്ത് വേണമെന്നില്ല, വിഡിയോ കെവൈസ...
Apr 7, 2025, 5:49 am GMT+0000
പോക്സോ കേസ്; നാദാപുരത്തെ എ.ഇ.ഒക്കും അധ്യാപകർക്കുമെതിരെ നടപടിയെട...
Apr 7, 2025, 5:46 am GMT+0000
തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെ -പി. ജയരാജനെ പുകഴ്ത്തി കണ്ണൂരി...
Apr 7, 2025, 5:43 am GMT+0000
വഖഫ് ബില്ലിനെ പിന്തുണച്ച് വീഡിയോ; മണിപ്പൂരിൽ ന്യൂനപക്ഷമോർച്ച നേതാവ്...
Apr 7, 2025, 3:59 am GMT+0000
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ, പണം തട്ടിയെടുക്കൽ...
Apr 7, 2025, 3:10 am GMT+0000
ലഹരികേസിൽ പുറത്തിറങ്ങി എക്സൈസിനെ വെല്ലുവിളിച്ച് റഫീന;മയക്കുമരുന്ന് ...
Apr 7, 2025, 3:08 am GMT+0000
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പോസ്റ്റ്മോർട...
Apr 7, 2025, 3:02 am GMT+0000
‘പാല് വില ലിറ്ററിന് 10 രൂപയെങ്കിലും കൂട്ടണം, ന്യായമായ വില ലഭ...
Apr 6, 2025, 4:12 pm GMT+0000
റെയിൽവേ ഗേറ്റിൽ മുഖാമുഖം സ്വകാര്യ ബസുകൾ; പിന്നോട്ടെടുക്കാതെ തർക്കിച...
Apr 6, 2025, 3:32 pm GMT+0000
ദേശീയപാതകളെ ബന്ധിപ്പിച്ച് തുരങ്കപ്പാത; ബെംഗളൂരു നഗരത്തിലെ കുരുക്കഴി...
Apr 6, 2025, 3:19 pm GMT+0000
സ്ത്രീ എന്ന വ്യാജേന യുവതികളെ പരിചയപ്പെടും, പിന്നാലെ വ്യാജ നഗ്ന ചിത്...
Apr 6, 2025, 3:10 pm GMT+0000
നഷ്ടപ്പെട്ട ഫോണിൽ ആരോ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നു; കായണ്ണയിൽ അധ്യാപ...
Apr 6, 2025, 12:37 pm GMT+0000
‘‘500 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് സോളർ, നഗരങ്ങളിലെ ...
Apr 6, 2025, 12:14 pm GMT+0000