ദില്ലി : ഹിമാചലിലെ കോൺഗ്രസ് വിമത എംഎല്എമാര്ക്ക് തിരിച്ചടി. എംഎല്എമാരെ അയോഗ്യരാക്കിയ സ്പീക്കര് നടപടി സ്റ്റേ ചെയ്യാന് സുപ്രീംകോടതി വിസമ്മതിച്ചു. വോട്ടു ചെയ്യാനോ സഭാ നടപടികളില് പങ്കെടുക്കാനോ ഉള്ള അനുമതിയും സുപ്രീംകോടതി നൽകിയില്ല. അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ ഹർജിയില് സുപ്രീം കോടതി ഹിമാചൽ സര്ക്കാരിന് നോട്ടീസ് അയച്ചു. നാലാഴ്ചക്കകം മറുപടി നൽകാനും കോടതി നിർദ്ദേശിച്ചു. മേയ് ആറിന് ശേഷം ഹർജി വീണ്ടും പരിഗണിക്കും. രാജ്യസഭാ തെരഞ്ഞെടുപ്പില് ക്രോസ് വോട്ട് ചെയ്തതിനും ബജറ്റ് വോട്ടെടുപ്പില് നിന്ന് വിട്ടുനിന്നതിനുമാണ് 6 എംഎല്എമാര്ക്ക് അയോഗ്യരാക്കിയത്.
- Home
- Latest News
- ഹിമാചലിൽ കോൺഗ്രസിന് ആശ്വാസം, വിമത എംഎല്എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി
ഹിമാചലിൽ കോൺഗ്രസിന് ആശ്വാസം, വിമത എംഎല്എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി
Share the news :
Mar 18, 2024, 12:05 pm GMT+0000
payyolionline.in
എഎസ്ഐയെ ചോദ്യംചെയ്തു, തട്ടിക്കൊണ്ടുപോകുന്നതിനിടെ ഗൂഗിൾ പേ വഴി പ്രതികളുടെ ഇടപാ ..
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം, ഓണ്ലൈനായും അല്ലാതെയും, അവസാന തി ..
Related storeis
ദിലീപിന്റെ ശബരിമല സന്ദർശനം; കർശന നടപടിയുമായി ദേവസ്വം ബോർഡ്
Dec 7, 2024, 1:33 pm GMT+0000
ബിപിൻ സി ബാബുവും മധു മുല്ലശ്ശേരിയും ബിജെപി സംസ്ഥാന സമിതിയിൽ; നാമനിർ...
Dec 7, 2024, 1:22 pm GMT+0000
മലപ്പുറത്ത് സ്കൂളുകൾക്ക് മഴ അവധി പ്രഖ്യാപിച്ചവരെ തെരഞ്ഞ് പൊലീസ്
Dec 7, 2024, 12:55 pm GMT+0000
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം: വിധി പറയൽ മാറ്റി വിവരാവകാ...
Dec 7, 2024, 12:41 pm GMT+0000
വയനാട് പുനരധിവാസം: എസ്ഡിആർഎഫിൽ നിന്ന് ചെലവഴിക്കാവുന്ന തുക കൃത്യമായി...
Dec 7, 2024, 12:31 pm GMT+0000
1991ലെ ആരാധനാലയ നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജികൾ പരിഗണിക്കാൻ പ്രത്യ...
Dec 7, 2024, 11:52 am GMT+0000
More from this section
സ്വർണവില മാറ്റമില്ലാതെ തുടരുന്നു
Dec 7, 2024, 5:00 am GMT+0000
നെല്ലിന്റെ സംഭരണവില തിങ്കൾമുതൽ കർഷകരുടെ അക്കൗണ്ടിലേക്ക്
Dec 7, 2024, 4:53 am GMT+0000
നവീൻ ബാബു കൊലചെയ്യപ്പെട്ടതാണെന്ന് സംശയിക്കാൻ തെളി...
Dec 7, 2024, 3:25 am GMT+0000
പാനൂരിൽ ബോംബ് സ്ഫോടനം
Dec 7, 2024, 3:23 am GMT+0000
‘പുഷ്പ-2’ റിലീസ്: തിരക്കിനിടെ മരിച്ച യുവതിയുടെ കുടുംബത്...
Dec 7, 2024, 2:40 am GMT+0000
പ്രസിഡന്റിന്റെ ആഹ്വാനം; യുഎഇയിൽ ഇന്ന് രാവിലെ മഴയ്ക്ക് വേണ്ടിയുള്ള പ...
Dec 7, 2024, 2:27 am GMT+0000
‘മാനദണ്ഡങ്ങൾ പാലിച്ചില്ല’: കെപിസിസി പ്രസിഡൻ്റിന് പരാതി ...
Dec 7, 2024, 2:17 am GMT+0000
തിരിച്ചടവ് മുടങ്ങിയത് കൊവിഡ് മൂലമെന്ന് പ്രതികൾ; കുവൈത്തിലെ ബാങ്ക് അ...
Dec 7, 2024, 1:13 am GMT+0000
മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? സംശയം തീർക്കാൻ വഴിയുണ്...
Dec 6, 2024, 5:02 pm GMT+0000
ശബരിമലയിൽ അപ്പം അരവണ വിൽപ്പനയിൽ റെക്കോർഡ് നേട്ടം; 18.34 കോടി രൂപയുട...
Dec 6, 2024, 4:55 pm GMT+0000
ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ അച്ചടി നിർത്തി; വിൽപ്പന തുടങ്ങിയില്ല, ...
Dec 6, 2024, 4:52 pm GMT+0000
കാളിദാസ് ജയറാം താരിണിക്ക് ഞായറാഴ്ച താലിചാർത്തും; വിവാഹം ഗുരുവായൂരിൽ
Dec 6, 2024, 4:23 pm GMT+0000
നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
Dec 6, 2024, 4:19 pm GMT+0000
പി.പി. ദിവ്യക്ക് പുതിയ പദവി, ജില്ല പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയ...
Dec 6, 2024, 4:10 pm GMT+0000
‘ദിലീപിന് ഹരിവരാസനം തീരുംവരെ തൊഴാൻ സൗകര്യം ഒരുക്കി; മണിക്കൂറുകൾ ക്...
Dec 6, 2024, 3:57 pm GMT+0000