കൽപറ്റ: ഡോ. കെ. എസ് അനിലിനെ പൂക്കോട് വെറ്റിനറി സർവ്വകലാശാല വിസിയായി നിയമിച്ചു. മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ് അനിൽ. ഗവർണ്ണറുടെ കടുത്ത അതൃപ്തിയെ തുടർന്ന് ഡോ.പി സി ശശീന്ദ്രൻ രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം. സിദ്ധാർത്ഥന്റെ മരണത്തിൽ 33 വിദ്യാർത്ഥികളുടെ സസ്പെൻഷൻ വിസി പിൻവലിച്ചതായിരുന്നു രാജ്ഭവന്റെ അതൃപ്തിക്ക് കാരണം. സിദ്ധാർത്ഥന്റെ മരണത്തിലെ വീഴ്ചകളുടെ പേരിൽ മുൻ വി സി ഡോ. എം ആർ ശശീന്ദ്രനാഥിനെ നേരത്തെ ഗവർണ്ണർ സസ്പെൻഡ് ചെയ്തിരുന്നു.
- Home
- Latest News
- പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെഎസ് അനിലിനെ നിയമിച്ചു
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെഎസ് അനിലിനെ നിയമിച്ചു
Share the news :
Mar 27, 2024, 10:00 am GMT+0000
payyolionline.in
പിഷാരികാവ് കളിയാട്ട മഹോൽസവം 29ന് കൊടിയേറും
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഐ.ടി.ഐയിലെത്തിയ കൃഷ്ണകുമാറിനെ തടഞ്ഞ് എസ്.എഫ്.ഐ; എ ..
Related storeis
ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; ‘സ്പീഡ് ഗവർണർ...
May 8, 2024, 6:26 am GMT+0000
സംസ്ഥാനത്ത് 2 ജില്ലകളിലൊഴികെ ഇന്ന് താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്...
May 8, 2024, 6:03 am GMT+0000
3ാം ഘട്ടത്തിലും നിരാശപ്പെടുത്തി പോളിംഗ്, യുപിയിലും ഗുജറാത്തിലും കുറ...
May 8, 2024, 5:14 am GMT+0000
2 മണിക്കൂർ മുൻപ് മാത്രമാണ് പണിമുടക്കിന്റെ വിവരം അറിഞ്ഞതെന്ന് എയർ ഇന...
May 8, 2024, 4:43 am GMT+0000
പ്രണയപ്പകയില്‍ കൊന്നു; നാടിനെ നടുക്കിയ വിഷ്ണുപ്രിയ കൊലപാതകത്തില്‍ വ...
May 8, 2024, 4:27 am GMT+0000
പുറക്കാട് അരിമ്പൂർ ശ്രീ കിരാതമൂർത്തി ക്ഷേത്രതിറ മഹോത്സവം 8,9,10 തീയ...
May 8, 2024, 4:23 am GMT+0000
More from this section
വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്പനയും ഉത്...
May 8, 2024, 3:51 am GMT+0000
എസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്; അതിവേഗത്തില്‍ അറിയാം, വഴികള്‍ നിരവധി
May 8, 2024, 3:47 am GMT+0000
തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി; സ്കൂട്ടര്‍ യാത്രക്ക...
May 7, 2024, 12:12 pm GMT+0000
‘സ്കൂട്ടറിൽ നിന്ന് വലിച്ചു താഴെയിട്ടു, കൈ പിടിച്ചു തിരിച്ചു...
May 7, 2024, 11:44 am GMT+0000
താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സ്കൂളുകൾക്ക് അനുമതി നൽകിയത് എന്തിന്...
May 7, 2024, 11:29 am GMT+0000
മലപ്പുറമടക്കം 3 ജില്ലകളിൽ ‘വെസ്റ്റ് നൈല്‍’ പനി; ജപ്പാൻ ...
May 7, 2024, 11:01 am GMT+0000
തിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്...
May 7, 2024, 10:57 am GMT+0000
നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് തട്ടിപ്പ്: സ്ഥാപന ഉടമയും കുട...
May 7, 2024, 9:56 am GMT+0000
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു
May 7, 2024, 8:39 am GMT+0000
ഇന്ന് ഈയൊരൊറ്റ ജില്ലയിൽ മാത്രം ഉഷ്ണതരംഗ മുന്നറിയിപ്പ്; ഉയർന്ന താപനി...
May 7, 2024, 8:37 am GMT+0000
ഈ ആഴ്ച താപനില ഉയരും; ക്രമാനുഗതമായ വര്‍ധനവുണ്ടാകും, 40 ഡിഗ്രി വരെ ഉയ...
May 7, 2024, 8:34 am GMT+0000
പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു; വൻ ദുരന്തം...
May 7, 2024, 8:32 am GMT+0000
കാസർകോട് മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് 3 മരണം
May 7, 2024, 8:23 am GMT+0000
സുധാകരന്റെ കടുത്ത സമ്മർദം ഫലം കണ്ടു; കെപിസിസി പ്രസിഡന്റായി നാളെ ചു...
May 7, 2024, 7:45 am GMT+0000
ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗികാതിക്രമ ആരോപണം; ; ജീവനക്കാര്‍ക്കെത...
May 7, 2024, 7:11 am GMT+0000