കൊച്ചി: ഡോക്ടർ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന് ആശ്വാസം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടർ പഠനത്തിന് വീണ്ടും അനുമതി. ക്ലാസിൽ പങ്കെടുക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. അച്ചടക്ക നടപടി കോടതി ശരിവെച്ചാൽ ഹാജർ സാധുവായി കണക്കാക്കില്ല. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഇടക്കാല ഉത്തരവിറക്കിയത്. അച്ചടക്ക നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് നടപടി.
- Home
- Latest News
- ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി ഡോ. റുവൈസിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടർ പഠനത്തിന് അനുമതി
ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി ഡോ. റുവൈസിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടർ പഠനത്തിന് അനുമതി
Share the news :

Apr 9, 2024, 11:10 am GMT+0000
payyolionline.in
നാലും എട്ടും വയസുള്ള മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ചീമേനിയിൽ അമ ..
തൃശൂരിൽ 3 കുട്ടികളുമായി യുവതി കിണറ്റിൽ ചാടി; 2 കുട്ടികൾ മരിച്ചു
Related storeis
കൊച്ചിയിലെ ജനങ്ങൾ ഏറെ നാളായി കാത്തിരുന്ന പദ്ധതി വരുന്നു, 2050 വരെ ഇ...
Apr 12, 2025, 1:50 pm GMT+0000
ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവിൽ പോയ സുകാന്തിനെ സർവിസിൽനിന്ന് പ...
Apr 12, 2025, 12:56 pm GMT+0000
കായംകുളത്ത് ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരിച്ചു; ആശുപത്രിയിൽ സം...
Apr 12, 2025, 12:06 pm GMT+0000
പാലക്കാട് ആശുപത്രിയിൽ നിന്ന് പെൺകുഞ്ഞിനെ കാണാതായ സംഭവം; കൊണ്ടുപോയത്...
Apr 12, 2025, 11:25 am GMT+0000
കോഴിക്കോട് രൂപത ഇനി അതിരൂപത; ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ ആർച്...
Apr 12, 2025, 11:14 am GMT+0000
വീണ്ടും ഉപയോക്താക്കളെ വലച്ച് യു.പി.ഐ; പണി മുടക്കുന്നത് 20 ദിവസത്തിന...
Apr 12, 2025, 10:56 am GMT+0000
More from this section
ഉത്തരക്കടലാസ് കാണാതായ സംഭവം: ശരാശരി മാർക്ക് നൽകാൻ കേരള യൂനിവേഴ്സിറ...
Apr 12, 2025, 10:21 am GMT+0000
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈനികന് വീര മൃത്യു; ജെയ്ഷെ കമാന്ഡറടക്ക...
Apr 12, 2025, 9:26 am GMT+0000
മലപ്പുറത്ത് ഓൺലൈനായി വന്ന പടക്കം പൊലീസ് പിടിച്ചെടുത്തു
Apr 12, 2025, 9:11 am GMT+0000
മുഖ്യമന്ത്രിയുടെ വടകരയിലെ പരിപാടിയുടെ സദസ്സിൽ ആള് കുറവ്; ഔചിത്യബോധം...
Apr 12, 2025, 8:21 am GMT+0000
ഉഷ്ണതരംഗം വടക്കേ ഇന്ത്യയിൽ ആഞ്ഞടിക്കും; ജനങ്ങൾക്ക് അധികൃതരുടെ മുന്ന...
Apr 12, 2025, 8:15 am GMT+0000
താമരശ്ശേരിയിൽ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടി...
Apr 12, 2025, 7:27 am GMT+0000
കേരള യൂനിവേഴ്സിറ്റി സംഘർഷം; കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസ്
Apr 12, 2025, 7:21 am GMT+0000
കൊയിലാണ്ടിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്കു പര...
Apr 12, 2025, 6:03 am GMT+0000
പിടിച്ചാല്‍ കിട്ടാതെ സ്വര്‍ണ വില : 70,000 കടന്ന് സ്വര്‍ണവില
Apr 12, 2025, 5:24 am GMT+0000
മലപ്പുറത്ത് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവം; കൊണ്ടോട്ടി സ്വദേശിക്ക...
Apr 12, 2025, 5:13 am GMT+0000
പാലക്കാട് ട്രെയിൻ ഇടിച്ച് 17 പശുക്കള്‍ ചത്തു
Apr 12, 2025, 4:58 am GMT+0000
ഹോട്ടലുകളുടെ റിവ്യൂ എഴുതി വന്‍ വരുമാനം വാഗ്ദാനംചെയ്ത് തട്ടിപ്പ്; നഷ...
Apr 12, 2025, 4:09 am GMT+0000
വീട്ടിൽ നിർത്തിയിട്ട കാർ പിന്നോട്ടെടുക്കുന്നതിനിടെ ദേഹത്ത് കയറി നാ...
Apr 12, 2025, 4:06 am GMT+0000
വഖഫ് നിയമം അറബിക്കടലിലെറിഞ്ഞ് പ്രതിഷേധം 15ന്
Apr 12, 2025, 3:30 am GMT+0000
തുറയൂരിലെ ചെറിയ കിഴക്കയിൽ കലന്തർ അന്തരിച്ചു
Apr 11, 2025, 5:10 pm GMT+0000