പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയിൽ വയോധിക ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.മല്ലപ്പള്ളി കൊച്ചരപ്പ് സ്വദേശി വർഗ്ഗീസ് (78), ഭാര്യ അന്നമ്മ വർഗ്ഗീസ് ( 73 ) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ കീഴ്വായ്പൂർ പൊലീസ് അന്വേഷണം തുടങ്ങി. വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നു വെച്ച നിലയിൽ ആയിരുന്നു. തീപിടിത്തത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. ജനലുകളും വീട്ടിലെ മറ്റു വസ്തുക്കളും കത്തിനശിച്ചിട്ടുണ്ട്.
- Home
- Latest News
- പത്തനംതിട്ടയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നു വെച്ച നിലയിൽ; വീടിനുള്ളിൽ പൊള്ളലേറ്റ് വയോധിക ദമ്പതികള്‍ മരിച്ച നിലയിൽ
പത്തനംതിട്ടയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നു വെച്ച നിലയിൽ; വീടിനുള്ളിൽ പൊള്ളലേറ്റ് വയോധിക ദമ്പതികള്‍ മരിച്ച നിലയിൽ
Share the news :

Apr 11, 2024, 4:00 am GMT+0000
payyolionline.in
ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ 3 മക്കളും 4 ചെറുമക്കളും ഇസ്രയേൽ വ്യോമാക്രമണത്തി ..
2 ജില്ലകളിൽ ഒഴിക്കെ എല്ലായിടത്തും യെല്ലോ അലര്‍ട്ട്; സഹിക്കാവുന്നതിൽ കൂടുതൽ, 8 ..
Related storeis
അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യ; ലൈംഗികാരോപണം ഉന്നയിച്ച യുവതിയു...
Apr 16, 2025, 10:53 am GMT+0000
താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നതിനിടെ അപകട...
Apr 16, 2025, 10:12 am GMT+0000
മുഖ്യമന്ത്രിക്കും മകൾ വീണക്കും നോട്ടീസ്; മാസപ്പടി കേസിൽ സിബിഐ അന്വേ...
Apr 16, 2025, 10:05 am GMT+0000
കഞ്ചാവ് കലർത്തിയ ചോക്ലേറ്റുകളുമായി ഡൽഹി സ്വദേശി നാദാപുരം എക്സൈസിന്റ...
Apr 16, 2025, 10:03 am GMT+0000
നാദാപുരം വളയത്തിനടുത്ത് ഇരുമ്പന്‍പുളി പറിക്കാനായി കയറിയ മരം ഒടിഞ്ഞു...
Apr 16, 2025, 8:41 am GMT+0000
‘എടപ്പാടി പളനി സ്വാമിയെ വകവരുത്തും; ആർഡിഎക്സ് വച്ചിട്ടുണ്ട്: റാണ തഹ...
Apr 16, 2025, 8:09 am GMT+0000
More from this section
സ്വർണം സർവ്വകാല റെക്കോർഡിൽ, വീണ്ടും 70,000 രൂപ കടന്നു: ഇന്ന് വാങ്ങൽ...
Apr 16, 2025, 6:34 am GMT+0000
മകൻ കാറുമായി ടൂർ പോയി; ഗതാഗത നിയമം ലംഘിച്ചതിന് ‘പരിവാഹൻ സൈറ്റി’ൽ നി...
Apr 16, 2025, 6:23 am GMT+0000
മലയാളികൾക്ക് ഒരു ഹാപ്പി ന്യൂസ്! ...
Apr 16, 2025, 5:22 am GMT+0000
പയ്യോളിയിലെ മയക്കുമരുന്ന് വേട്ട : പ്രതിയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ട...
Apr 16, 2025, 4:44 am GMT+0000
കൊയിലാണ്ടിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഗുഡ്സ് ഓട്ടോ തീവെച്ചു നശ...
Apr 16, 2025, 4:25 am GMT+0000
കോട്ടയത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി യുവതിയുടെ ആത്മഹത്യ; അസ്വഭാവിക മര...
Apr 16, 2025, 4:00 am GMT+0000
സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ സിവില്‍ സര്‍വീസ് പരീക്ഷാ പരിശ...
Apr 16, 2025, 3:55 am GMT+0000
ബ്ലഡ് പ്രഷർ ഉയർത്താനുള്ള മരുന്ന് വിൽക്കാൻ ശ്രമം; 230 ബോട്ടിലുമായി യ...
Apr 16, 2025, 3:47 am GMT+0000
എല്ലാ ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്കും ബോണറ്റ് നമ്പർ നിർബന്ധമാക്കി മോട്...
Apr 16, 2025, 3:21 am GMT+0000
ബംഗളൂരു-കൊല്ലം, ബംഗളൂരു-മംഗളൂരു സ്പെഷൽ ട്രെയിൻ നാളേ
Apr 16, 2025, 3:19 am GMT+0000
വാട്സ്ആപ്പില്‍ വരുന്ന എല്ലാ ഫോട്ടോയും തുറന്നു നോക്കല്ലേ!, പുതിയ തട...
Apr 16, 2025, 3:18 am GMT+0000
ഓട്ടോഡ്രൈവറെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ യുവാവ് അറസ്റ്റിൽ
Apr 16, 2025, 3:16 am GMT+0000
ലഹരിവേട്ട തുടരുന്നു; കഞ്ചാവുമായി മൂന്നു പേർകൂടി പിടിയിൽ
Apr 16, 2025, 3:14 am GMT+0000
പയ്യോളിയിലെ മയക്കുമരുന്ന് വേട്ട: പിടിയിലായത് പയ്യോളി സ്വദേശി
Apr 16, 2025, 2:58 am GMT+0000
പയ്യോളിയിൽ വൻ മയക്കുമരുന്ന് വേട്ട: പിടികൂടിയത് എംഡി എം എയും ഹൈബ്രിഡ...
Apr 16, 2025, 2:29 am GMT+0000