ശ്രീനഗർ: ശ്രീനഗറിലെ ഝലം നദിയിൽ ഉണ്ടായ ബോട്ട് അപകടത്തിൽ 4 പേർ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേനയോടൊപ്പം കരസേനയും ചേർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ബോട്ടിൽ 20 പേർ ഉണ്ടായിരുന്നതായി അധികൃതർ വ്യക്തമാക്കി. ഇവരിലേറെയും കുട്ടികളായിരുന്നു. കനത്ത മഴ കാരണം ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജമ്മു കശ്മീരിൽ കനത്ത മഴ തുടരുകയാണ്. മേന്ദറിൽ മിന്നൽ പ്രളയം ഉണ്ടായതിനെ തുടർന്ന് നിരവധി കടകളിൽ വെള്ളം കയറിയിട്ടുണ്ട്. റാംബനിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഇതിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ഗതാഗത തടസ്സം നേരിട്ടു.
- Home
- Latest News
- ശ്രീനഗറിൽ ഝലം നദിയിൽ ബോട്ട് അപകടം; 4 മരണം, പരിക്കേറ്റവർ ആശുപത്രിയിൽ, കാണാതായവർക്കായി തെരച്ചിൽ
ശ്രീനഗറിൽ ഝലം നദിയിൽ ബോട്ട് അപകടം; 4 മരണം, പരിക്കേറ്റവർ ആശുപത്രിയിൽ, കാണാതായവർക്കായി തെരച്ചിൽ
Share the news :

Apr 16, 2024, 6:49 am GMT+0000
payyolionline.in
ഇരിങ്ങല്‍ അപകടം: മരണം രണ്ടായി, യുവതിക്ക് പിന്നാലെ മകനും- വീഡിയോ
ശബരിമലയിൽ അനധികൃത നെയ് വിൽപ്പന; കീഴ്ശാന്തി ദേവസ്വം വിജിലൻസിന്റെ പിടിയിൽ
Related storeis
ഐഫോൺ വില രണ്ട് ലക്ഷം കടക്കും ?; ട്രംപിന്റെ തീരുവയിൽ നെഞ്ചിടിപ്പ്
Apr 4, 2025, 10:19 am GMT+0000
സംസ്ഥാനത്ത് പുക പരിശോധിക്കാത്ത വാഹനങ്ങൾ ഏറുന്നു; കണക്കില്ലെന്ന് മോട...
Apr 4, 2025, 10:14 am GMT+0000
കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി
Apr 4, 2025, 10:10 am GMT+0000
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; ഒളിവിലുള്ള സുഹൃത്ത് സുകാന...
Apr 4, 2025, 10:08 am GMT+0000
സഹോദര ഭാര്യയോട് ക്രൂരത : കേസ് റദ്ദാക്കാന്‍ കോടതി കയറി ഹന്‍സിക
Apr 4, 2025, 10:06 am GMT+0000
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 3 മാസത്തിൽ അന്വേഷണം പൂർത്തിയാക്കണം...
Apr 4, 2025, 9:23 am GMT+0000
More from this section
കോഴിക്കോടും ഗോകുലം സ്ഥാപനത്തിൽ റെയ്ഡ്; ഇഡി സംഘം പരിശോധന നടത്തുന്നത...
Apr 4, 2025, 8:13 am GMT+0000
സ്വർണവില കുത്തനെ ഇടിഞ്ഞു ; കോളടിച്ചത് വിവാഹ വിപണിക്ക്
Apr 4, 2025, 6:43 am GMT+0000
ഇണചേരൽ കാലവും ചൂടും , രാജവെമ്പാല നാട്ടിലിറങ്ങുന്നു ! ജാഗ്രത പാലിക്ക...
Apr 4, 2025, 6:38 am GMT+0000
ബസുകളിൽ ഡ്രൈവറെ നിരീക്ഷിക്കാൻ ക്യാമറ
Apr 4, 2025, 6:23 am GMT+0000
മോട്ടോർ തൊഴിലാളി ക്ഷേമനിധി കുടിശിക അടയ്ക്കണം
Apr 4, 2025, 6:17 am GMT+0000
നെടുമങ്ങാട് അഞ്ചുവയസ്സുകാരൻ കളിക്കുന്നതിനിടെ കഴുത്തിൽ തുണി ചുറ്റി മ...
Apr 4, 2025, 6:12 am GMT+0000
ആറുവരിപ്പാതയിൽ വണ്ടിയോടിക്കുമ്പോൾ ‘വരി’ തെറ്റല്ലേ? ശ്രദ്ധിക്കേണ്ടത്...
Apr 4, 2025, 6:10 am GMT+0000
‘സൗകര്യമില്ല പറയാൻ, നിങ്ങളാരാ? നിങ്ങളാരോടാണ് ചോദിക്കുന്നത്?’ -ക്രിസ...
Apr 4, 2025, 6:03 am GMT+0000
മഞ്ഞ, പിങ്ക് റേഷൻ കാർഡ് മസ്റ്ററിങ് ജൂൺ 30 വരെ നീട്ടി
Apr 4, 2025, 5:11 am GMT+0000
ഇന്നും ശക്തമായ മഴക്ക് സാധ്യത, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Apr 4, 2025, 5:08 am GMT+0000
ലൈസൻസില്ലാതെ കെ.സുരേന്ദ്രൻ ട്രാക്ടറോടിച്ചു; ഉടമക്ക് പിഴ
Apr 4, 2025, 5:00 am GMT+0000
ഗോകുലം ഗോപാലന്റെ ഓഫിസിൽ ഇ.ഡി റെയ്ഡ്
Apr 4, 2025, 4:56 am GMT+0000
കേന്ദ്രീയ വിദ്യാലയ പ്രവേശനം ഓഫ് ലൈൻ രജിസ്ട്രേഷൻ തുടങ്ങി
Apr 4, 2025, 3:28 am GMT+0000
മലാപ്പറമ്പ് മുതൽ വെങ്ങളം വരെ ആറുവരി മൂന്നു ദിവസത്തിനുള്ളിൽ തുറക്കും
Apr 4, 2025, 3:25 am GMT+0000
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് വേട്ട; കൂടുതൽ പ്രതികൾ അറസ്റ്റിലാകും, രണ്ട്...
Apr 4, 2025, 3:20 am GMT+0000