പത്തനംതിട്ട : അടൂരിൽ തെരുവുനായയിൽ നിന്നും പേവിഷബാധയേറ്റയാൾ മരിച്ചു. അടൂർ വെള്ളക്കുളങ്ങര പറവൂർ കലായിൽ പി എം. സൈമൺ (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. രണ്ടാഴ്ച മുൻപാണ് സൈമണെ തെരുവുനായ കടിച്ചത്. റാബിസ് വാക്സിൻ എടുത്തിരുന്നില്ല.
തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയേറ്റു, അടൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം
Apr 18, 2024, 5:44 am GMT+0000
payyolionline.in
സുഗന്ധഗിരിയിലെ മരം കൊള്ള: ഡിഎഫ്ഒ ഉൾപ്പെടെ 3 പേർക്കുകൂടി സസ്പെൻഷൻ, ആകെ 9 പേർക് ..
കാസർകോട്ട് മോക് പോളിൽ വോട്ടിങ് മെഷീൻ ബിജെപി സ്ഥാനാർഥിക്ക് അധിക വോട്ട് ചേർക്കു ..