കൽപ്പറ്റ: വയനാട് തൃശ്ശിലേരിയിൽ കാട്ടിനുള്ളിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. ഓലിയോട്ട് റിസേർവ് വനത്തിലെ കുറുക്കന്മൂല ഭാഗത്താണ് സംഭവം. വനംവകുപ്പിന് വേണ്ടി തെക്ക് മുറിക്കുന്ന തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. ഉടൻ പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. സംഭവത്തിൽ ശാസ്ത്രീയ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു.
- Home
- Latest News
- വയനാട് വനത്തിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി
വയനാട് വനത്തിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി
Share the news :
![news image](https://payyolionline.in/wp-content/uploads/2024/05/size-new-35-2-97-copy-315.jpg)
May 22, 2024, 11:32 am GMT+0000
payyolionline.in
മേലടി ബി ആർ സി സംഘടിപ്പിച്ച അവധിക്കാല അധ്യാപക പരിശീലനം സമാപിച്ചു
കെഎസ്ആർടിസിയിൽ ഇന്നു മുതൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം; യാത്രക്കാർക്ക് അനുകൂലമായ ..
Related storeis
കൂടുതൽ കടുക്കും, ദില്ലിയില്‍ പൊതു പരീക്ഷാ നിയമത്തിന്റെ ചട്ടങ്ങള്‍ പ...
Jun 24, 2024, 10:02 am GMT+0000
നാളെ കെഎസ്യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്
Jun 24, 2024, 9:52 am GMT+0000
മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി
Jun 24, 2024, 7:45 am GMT+0000
വാഗ്ദാനം കോൾ സെന്റർ ജോലി, നല്ല ശമ്പളം; ചൈനീസ് സംഘത്തിന്റെ തട്ടിപ്...
Jun 24, 2024, 7:42 am GMT+0000
അഞ്ചങ്ങാടി വളവില്‍ ശക്തമായ കുഴിപ്പന്‍ തിരമാല; കെട്ടിടം തകര്‍ന്നുവീണ...
Jun 24, 2024, 7:32 am GMT+0000
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം; എംപിമാരുടെ സത്യപ...
Jun 24, 2024, 7:00 am GMT+0000
More from this section
പ്രോടേം സ്പീക്കറായി ഭർതൃഹരി മഹത്താബ് സത്യപ്രതിജ്ഞ ചെയ്തു; സ്പീക്കര...
Jun 24, 2024, 5:15 am GMT+0000
മലപ്പുറത്ത് 20,000ത്തോളം പ്ളസ് വണ്‍ സീറ്റുകള്‍ ബാക്കിയുണ്ട്, പ്രതിസ...
Jun 24, 2024, 4:05 am GMT+0000
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും; കേരളത്തിലെ 18 ...
Jun 24, 2024, 4:01 am GMT+0000
‘ഗവണ്മെന്റ് ഓഫ് കേരള’ മാറ്റി ‘കേരളം’ എന്ന...
Jun 24, 2024, 3:58 am GMT+0000
നീറ്റ് പരീക്ഷ ക്രമക്കേട്; 68 ചോദ്യപേപ്പറുകൾ കത്തിച്ച നിലയിൽ കണ്ടെത...
Jun 24, 2024, 3:48 am GMT+0000
മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ ബസ് യാത്രക്കാരനില്‍ നിന്നും കഞ്...
Jun 23, 2024, 4:40 pm GMT+0000
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; മലയാളി ഉൾപ്പെടെ 2 സിആര്‍പിഎഫ് ജവാ...
Jun 23, 2024, 4:27 pm GMT+0000
വി ശിവൻകുട്ടിക്കെതിരെ കരിങ്കൊടി പ്രതിഷേധം; കെഎസ്യു ജില്ലാ പ്രസിഡന്...
Jun 23, 2024, 4:20 pm GMT+0000
‘ഈ പെരുമാറ്റ രീതി മാറിയേ പറ്റൂ, ഭരണവിരുദ്ധ വികാരം തോൽവിയിൽ ആ...
Jun 23, 2024, 4:13 pm GMT+0000
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും: മന്ത്രി
Jun 23, 2024, 2:28 pm GMT+0000
ന്യൂനമർദ്ദ പാത്തി; കോഴിക്കോടടക്കം 12 ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ...
Jun 23, 2024, 2:11 pm GMT+0000
പ്ലസ് വൺ സീറ്റ്: തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രിയെ തടഞ്ഞ് കെഎസ...
Jun 23, 2024, 10:38 am GMT+0000
ഒആര്‍ കേളു പുതിയ മന്ത്രി: രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിൽ പങ...
Jun 23, 2024, 10:35 am GMT+0000
കള്ളക്കുറിച്ചി ദുരന്തം: തമിഴ്നാട് ഭരിച്ച എല്ലാ സര്‍ക്കാരുകളും ഉത്ത...
Jun 23, 2024, 10:22 am GMT+0000
നീറ്റ് യുജി പരീക്ഷാ ക്രമക്കേട്: അന്വേഷണം സിബിഐക്ക് വിട്ടു, സമഗ്ര അന...
Jun 23, 2024, 9:11 am GMT+0000