ദില്ലി: ഇന്ത്യയിൽ നിന്ന് നാല് കടുവകളെ കംബോഡിയയിലേക്ക് അയയ്ക്കാൻ സർക്കാർ തീരുമാനം. നവംബർ-ഡിസംബർ നാല് കടുവകളെ കംബോഡിയയിലേക്ക് അയയ്ക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. 2022ൽ ലോകത്തിലെ ആദ്യത്തെ അന്തർദേശീയ കടുവ പുനരുദ്ധാന പദ്ധതിക്കായി കംബോഡിയയുമായി കരാർ ഒപ്പിട്ടിരുന്നു. കംബോഡിയയിൽ നിന്നുള്ള ഉദ്യോഗസ്ഥർ, നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി, കംബോഡിയയിലെ ഇന്ത്യൻ അംബാസഡർ ദേവയാനി ഖോബ്രഗഡെ എന്നിവർ ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കുകയും നവംബർ-ഡിസംബർ മാസങ്ങളിൽ കംബോഡിയയിലേക്ക് നാല് കടുവകളെ അയക്കാനുള്ള നിർദ്ദേശം ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ആഫ്രിക്കയിൽ നിന്ന് ചീറ്റപ്പുലികളെ ഇന്ത്യ കൊണ്ടുവന്നിരുന്നു. കുനോ ദേശീയപാർക്കിലാണ് ചീറ്റകളെ പുനരധിവസിപ്പിച്ചത്.
- Home
- Latest News
- കടുവകളെ കയറ്റി അയയ്ക്കാൻ ഇന്ത്യ, ഈ വര്‍ഷം നാലെണ്ണത്തിനെ കംബോഡിയയിലേക്ക് കൊണ്ടുപോകും
കടുവകളെ കയറ്റി അയയ്ക്കാൻ ഇന്ത്യ, ഈ വര്‍ഷം നാലെണ്ണത്തിനെ കംബോഡിയയിലേക്ക് കൊണ്ടുപോകും
Share the news :
May 25, 2024, 4:35 am GMT+0000
payyolionline.in
പെരിയാറിലെ മത്സ്യക്കുരുതി: മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാരിസ്ഥിതിക എഞ്ചിനീയറെ ..
ബംഗാൾ ഉൾക്കടലിൽ ഇന്ന് റിമാൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് അറിയിപ്പ്, കേരളത്തി ..
Related storeis
ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; അഞ്ച് മെഡിക...
Dec 2, 2024, 5:25 pm GMT+0000
ഫിൻജാൽ ന്യൂനമർദമായി വീണ്ടും ശക്തി കുറഞ്ഞു
Dec 2, 2024, 4:44 pm GMT+0000
കനത്ത മഴക്കിടെ കളക്ടർ പ്രഖ്യാപിക്കും മുമ്പേ വ്യാജൻമാർ അവധി പ്രഖ്യാ...
Dec 2, 2024, 4:30 pm GMT+0000
അതിശക്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്...
Dec 2, 2024, 4:15 pm GMT+0000
ഓർത്തഡോക്സ് യാക്കോബായ പള്ളിത്തർക്കം; പ്രശ്നപരിഹാരത്തിന് കൂടുതൽ സമയം...
Dec 2, 2024, 3:48 pm GMT+0000
കൊയിലാണ്ടി കൊല്ലംചിറയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
Dec 2, 2024, 3:41 pm GMT+0000
More from this section
തിരുവണ്ണാമലൈ ഉരുള്‍പൊട്ടല്‍; കാണാതായ അഞ്ച് കുട്ടികളടക്കം ഏഴ് പേരുടെ...
Dec 2, 2024, 2:47 pm GMT+0000
മുതലപ്പൊഴിയിൽ പുലിമുട്ട് പുനർനിർമിച്ചു
Dec 2, 2024, 2:40 pm GMT+0000
കാസർകോട് പെരുമഴ; നാഷണൽ ഹൈവേ പുഴയായി, വെള്ളപ്പൊക്കം
Dec 2, 2024, 2:15 pm GMT+0000
എയ്ഡഡ് സ്കൂളുകളിൽ മൂന്ന് വർഷത്തെ സ്ഥിരനിയമനങ്ങൾ റദ്ദാക്കാൻ നിർദ്ദേ...
Dec 2, 2024, 2:04 pm GMT+0000
ദുരൂഹതകൾ നീക്കണം’; പൊലീസിൽ വിശദമായ മൊഴി നൽകി അമ്മുവിന്റെ അച്ഛൻ
Dec 2, 2024, 1:51 pm GMT+0000
കനത്ത മഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Dec 2, 2024, 1:27 pm GMT+0000
ഫെയ്ൻജൽ: കേരളത്തിൽ അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
Dec 2, 2024, 11:05 am GMT+0000
നെടുമ്പാശ്ശേരിയിൽ ലക്ഷങ്ങൾ വിലവരുന്ന പക്ഷിക്കടത്ത് ; 2 പേർ പിടിയിൽ
Dec 2, 2024, 10:27 am GMT+0000
കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Dec 2, 2024, 10:25 am GMT+0000
‘ക്ഷമയ്ക്ക് പരിധിയുണ്ട്’; ദില്ലി വായുമലിനീകരണം; 5 സംസ്ഥ...
Dec 2, 2024, 10:25 am GMT+0000
‘ഇന്ത്യയിലും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കണം...
Dec 2, 2024, 9:47 am GMT+0000
53ന്റെ നിറവില്‍ യുഎഇ; ഐക്യത്തിന്റെ സന്ദേശവുമായി രാജ്യത്ത് ദേശീയ ദ...
Dec 2, 2024, 8:52 am GMT+0000
ബീമാപള്ളി ഉറൂസ് തിരുവനന്തപുരം നഗരസഭാ പരിധിയിൽ നാളെ അവധി
Dec 2, 2024, 8:41 am GMT+0000
വടക്കൻ കേരളത്തില്‍ മഴ ശക്തിപ്പെടും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്...
Dec 2, 2024, 8:29 am GMT+0000
ശബരിമല തീർത്ഥാടകർക്ക് ഹൈക്കോടതി നിർദ്ദേശം; മോശം കാലാവസ്ഥ, പരമ്പരാഗത...
Dec 2, 2024, 7:50 am GMT+0000