കോഴിക്കോട്: കോഴിക്കോട് എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ കുഴഞ്ഞ് വീണ് മരിച്ചു. വടകര വള്ളിക്കാട് സ്വദേശി ടി. എം ശ്യാംലാല്‍ (29) ആണ് മരിച്ചത്. ഗോവ ഗവര്‍ണ്ണര്‍ ശ്രീധരന് പിള്ളയുടെ ഗാര്‍ഡ് ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ എട്ട് മണിയോടെ വടകരയിലെ വീട്ടിലേക്ക് പോകുമ്പോള്‍ ബസ്സില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഏ.ആര് ക്യാമ്പ് , സിറ്റിപൊലീസ് കമ്മീഷണര്‍ ഓഫീസ് എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെ നിരവധി പേര് അന്തിമോപചാരം അര്‍പ്പിച്ചു. സംസ്കാരം രാത്രി വടകരയിലെ വീട്ടുവളപ്പില്‍ നടക്കും.
- Home
- Latest News
- എആര്‍ ക്യാമ്പിലെ വടകര സ്വദേശിയായ സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു
എആര്‍ ക്യാമ്പിലെ വടകര സ്വദേശിയായ സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു
Share the news :

May 27, 2024, 3:03 pm GMT+0000
payyolionline.in
പയ്യോളി കളത്തിൽ അബ്ദുറഹിമാൻ അന്തരിച്ചു
ഗുരു ചേമഞ്ചേരിയുടെ ശിഷ്യൻ അരിക്കുളം ചെറിയേരി നാരായണൻ നായർ അന്തരിച്ചു
Related storeis
തൃശൂർ പൂരം; പാറമേക്കാവ് വിഭാഗം പന്തലിന് കാൽ നാട്ടി;...
Apr 17, 2025, 8:26 am GMT+0000
‘നടന്റെ പേരോ സിനിമയുടെ പേരോ ഞാനായിട്ട് വെളിപ്പെടുത്തിയിട്ടില്ല’; പൊ...
Apr 17, 2025, 8:23 am GMT+0000
മലപ്പുറത്ത് നിന്നും മണ്ണാർക്കാട്ടേക്ക് വരുന്നതിനിടെ കെഎസ്ആർടിസി ബസി...
Apr 17, 2025, 7:12 am GMT+0000
സ്റ്റുഡന്റ്സ് വിസ റദ്ദാക്കി; യു.എസ് ഇമിഗ്രേഷൻ അധികൃതർക്കെതിരെ ഇന്ത്...
Apr 17, 2025, 7:01 am GMT+0000
തലശ്ശേരിയിൽ ടയർ കള്ളൻ; പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിന്റെ പു...
Apr 17, 2025, 6:56 am GMT+0000
ഷൈൻ ടോം ചാടിയത് മൂന്നാം നിലയിൽനിന്ന് ജനാല വഴി; വീണത് രണ്ടാം നിലയിലെ...
Apr 17, 2025, 6:53 am GMT+0000
More from this section
പൊലീസ് പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ
Apr 17, 2025, 5:17 am GMT+0000
സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ചെത്തി തനിക്കെതിരെ മോശമായി പെരുമാറിയ നടന...
Apr 17, 2025, 4:01 am GMT+0000
വില്യാപ്പള്ളിയിലെ കടകളിൽ പേ.ടി.എം തകരാർ പരിഹരിക്...
Apr 17, 2025, 3:51 am GMT+0000
വഖഫ് നിയമഭേദഗതി; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്, ഹർജികളിൽ വ...
Apr 17, 2025, 3:47 am GMT+0000
നടി വിൻസി വെളിപ്പെടുത്തിയ നടനാര്? വിരങ്ങൾ ശേഖരിക്കാൻ എക്സൈസും പൊലീസ...
Apr 17, 2025, 3:33 am GMT+0000
കോഴിക്കോട് അമ്മയുടെ പരാതി ; ലഹരിക്ക് അടിമയായ മകനെ പൊലീസ് ലഹരിവിമുക...
Apr 17, 2025, 3:28 am GMT+0000
‘പരാതി ലഭിച്ചാല്‍ ആരോപണവിധേയനെതിരെ നടപടി’; വിൻസി അലോഷ്യ...
Apr 16, 2025, 5:08 pm GMT+0000
പി ജി മനുവിൻ്റെ മരണം; മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ, വീഡിയോ ഉപയോഗിച...
Apr 16, 2025, 5:01 pm GMT+0000
വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രം കേസ്; വാഹന ഉടമകള്‍ക്ക് ആശ്വാസമായി ...
Apr 16, 2025, 4:55 pm GMT+0000
പാലക്കാട് വഴിയുള്ള ട്രെയിനുകൾ റദ്ദാക്കി
Apr 16, 2025, 3:10 pm GMT+0000
ഇനി ടോൾ പ്ലാസകളിൽ വാഹനങ്ങൾ നിർത്തേണ്ടതില്ല; പണം അക്കൗണ്ടിൽ നിന്ന് പ...
Apr 16, 2025, 2:34 pm GMT+0000
സൺഡേ ക്ലാസിലും മദ്രസയിലും ലഹരി വിരുദ്ധ പ്രചാരണം നടത്തും; ലഹരിക്കെതി...
Apr 16, 2025, 1:38 pm GMT+0000
മാധ്യമ പ്രവർത്തകർക്ക് ആനുകൂല്യങ്ങൾ അനുവദിക്കണം; കേരള പത്ര പ്രവർത്തക...
Apr 16, 2025, 12:51 pm GMT+0000
നിലവിലെ വഖഫ് സ്വത്തുക്കളിൽ മാറ്റം വരുത്തരുത്, വഖഫ് ഹർജികളിൽ നിർണായക...
Apr 16, 2025, 12:45 pm GMT+0000
ഇന്ത്യയിലാദ്യമായി സഞ്ചരിക്കുന്ന ട്രെയിനിൽ പരീക്ഷണാടിസ്ഥാനത്തിൽ എ.ടി...
Apr 16, 2025, 12:31 pm GMT+0000