പയ്യോളി: ചിങ്ങപുരം വള്ളിൽ ജാനകി അമ്മ (81) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വള്ളിൽ ഗോപാലൻ.
മക്കൾ: സുരേഷ്, (അഡ്മിനിസ്ട്രേറ്റീവ് അസി.സ്റ്റൻറ് ജില്ല മെഡിക്കൽ ഓഫീസ് (കണ്ണൂർ), സൗമിനി, ശ്രീനിവാസൻ (കച്ചവടം), പരേതയായ ശ്രീകല. മരുമക്കൾ: ശിവദാസൻ (പയ്യോളി), ഷൈജ (എടച്ചേരി), നിമിത (മുചുകുന്ന്). സഞ്ചയനം: വ്യാഴ്ച കാലത്ത് 8.30.
ചിങ്ങപുരം വള്ളിൽ ജാനകി അമ്മ അന്തരിച്ചു
Jun 3, 2024, 7:10 am GMT+0000
payyolionline.in
അഴിയൂരില്‍ സാമൂഹിക പ്രവർത്തകനും കോൺഗ്രസ് നേതാവുമായ കുനീമ്മൽ രാധാകൃഷ്ണൻ അന്തരി ..
പേരാമ്പ്രയില്‍ വനിതാ ലീഗ് അനുമോദന സദസ്സ് നടത്തി