കേരളത്തിൽ മാറി മറിഞ്ഞ് ലീ‍ഡ് നില; ആലപ്പുഴയിലും തിരുവനന്തപുരത്തും ബിജെപി

news image
Jun 4, 2024, 3:31 am GMT+0000 payyolionline.in

ആറ്റിങ്ങൽ, മാവേലിക്കര, തൃശൂർ, ആലത്തൂർ, പാലക്കാട്, കാസർകോട് മണ്ഡലങ്ങളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വയനാട്, വടകര, കണ്ണൂർ  മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe