വാരണാസിയില്‍ മോദിയുടെ ലീഡ് ഉയരുന്നു. 9066 വോട്ടിൻ്റെ ലീഡ്. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിൻ്റെ ലീഡ് കുറയുന്നു . തിരുവനന്തപുരത്തും, തൃശ്ശൂരും എന്‍ഡിഎ ലീഡില്‍. തൃശ്ശൂരില്‍ സുരേഷ് ഗോപിയും, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ലീഡ് ചെയ്യുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടം; 315 സീറ്റുകളിൽ എൻഡിഎ, വാരണാസിയില്‍ മോദിയുടെ ലീഡ് ഉയരുന്നു
Jun 4, 2024, 4:47 am GMT+0000
payyolionline.in
തമിഴ്നാട്ടിൽ ആദ്യ സൂചനകളിൽ ഡിഎംകെ, ആദ്യ റൌണ്ടിൽ പിന്നിലായി കെ അണ്ണാമലൈ
310 സീറ്റുകളിൽ എൻഡിഎ, തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച്, രാജീവ് ചന്ദ്രശേഖർ മുന്നിൽ