കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്ന് പ്രതീക്ഷിച്ച എൽഡിഎഫിന് കോഴിക്കോട് കാലിടറി. സിപിഎമ്മിൻ്റെ ശക്തികേന്ദ്രങ്ങളായ നിയോജക മണ്ഡലങ്ങളിൽ വരെ യുഡിഎഫിന് വലിയ മുന്നേറ്റമാണ് നേടാനായത്. എളമരം കരീമിനെ നിയമസഭയിലേക്ക് വിജയിപ്പിച്ച ബേപ്പൂരിലും, സിപിഎം സ്വാധീന മേഖലയായ ബാലുശേരിയിലും എലത്തൂരിലും ഇടതുമുന്നണിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ആദ്യ മൂന്ന് റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 2019 ൽ നേടിയതിനേക്കാൾ ഭൂരിപക്ഷമാണ് എംകെ രാഘവന് ലഭിച്ചത്. ഒരു നിയോജക മണ്ഡലത്തിൽ പോലും ആദ്യ മൂന്ന് റൗണ്ടിൽ എളമരം കരീമിന് മുന്നിലെത്താനായില്ല. ന്യൂനപക്ഷ സ്വാധീന മേഖലകളിലടക്കം എംകെ രാഘവനാണ് മേധാവിത്വം നേടാനായത്. എംകെ രാഘവന് മൂന്ന് റൗണ്ട് കഴിഞ്ഞപ്പോൾ 122623 വോട്ട് നേടാനായി. എളമരം കരീമിന് 89019 വോട്ട് മാത്രമാണ് നേടാനായത്. 33604 വോട്ടാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം.
- Home
- Latest News
- കരീമിനെ കൈവിട്ട് കോഴിക്കോട്: സിപിഎം ശക്തികേന്ദ്രങ്ങളിൽ വരെ പിന്നിൽ; ന്യൂനപക്ഷ വോട്ടുകളും രാഘവന്
കരീമിനെ കൈവിട്ട് കോഴിക്കോട്: സിപിഎം ശക്തികേന്ദ്രങ്ങളിൽ വരെ പിന്നിൽ; ന്യൂനപക്ഷ വോട്ടുകളും രാഘവന്
Share the news :
Jun 4, 2024, 5:41 am GMT+0000
payyolionline.in
പിണറായിയുടെ മണ്ഡലത്തിൽ സുധാകരന് ലീഡ്; അഭിമാന പോരാട്ടത്തിൽ യുഡിഎഫ് വിജയത്തിലേക ..
കണ്ണൂരില്‍ സിപിഎം കോട്ടകളിൽ സുധാകരൻ
Related storeis
ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്...
Oct 3, 2024, 4:04 pm GMT+0000
താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങൾക്ക് ഒക്ടോബര്‍ 7 മുതൽ 11 വരെ നിയന്...
Oct 3, 2024, 3:16 pm GMT+0000
‘പിവി അൻവർ മതസ്പർദ്ധ വളർത്തുന്ന പ്രചാരണം നടത്തുന്നു’; ...
Oct 3, 2024, 3:04 pm GMT+0000
ബാലചന്ദ്രമേനോന്റെ പരാതി നടിക്കെതിരെ കേസ്; നടപടി യൂട്യൂബിലൂടെ അപകീർത...
Oct 3, 2024, 2:45 pm GMT+0000
വയനാട് ദുരന്തം; വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് മോഡൽ ടൗൺഷി...
Oct 3, 2024, 2:14 pm GMT+0000
ടെൽ അവീവിൽ ഡ്രോൺ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതി വിമതർ
Oct 3, 2024, 1:38 pm GMT+0000
More from this section
തിരുപ്പതി ലഡു വിവാദം; ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും
Oct 3, 2024, 12:26 pm GMT+0000
എ കെ ശശീന്ദ്രൻ മന്ത്രിയായി തുടരും, എന്‍സിപി മന്ത്രിമാറ്റം ഉടനില്ല; ...
Oct 3, 2024, 11:59 am GMT+0000
അർജുന്റെ കുടുംബം പൊലീസിൽ പരാതി നൽകി; സൈബർ ആക്രമണത്തിൽ അന്വേഷണം വേണമ...
Oct 3, 2024, 11:43 am GMT+0000
മുതലെടുപ്പ് നടത്തിയിട്ടില്ല, അർജുൻ്റെ കുടുംബത്തോടൊപ്പമെന്നും മനാഫ്;...
Oct 3, 2024, 11:31 am GMT+0000
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ മഞ്ഞ അലർട്ട്
Oct 3, 2024, 11:06 am GMT+0000
വയനാട് ഉരുൾപൊട്ടൽ: മേപ്പാടിയിൽ ടൗൺഷിപ്പിന് സ്ഥലങ്ങൾ കണ്ടെത്തി; രണ്ട...
Oct 3, 2024, 11:00 am GMT+0000
തൃശൂർ പൂരം; ത്രിതല അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
Oct 3, 2024, 10:45 am GMT+0000
ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷനിലെ പരിശോധന തടഞ്ഞ് സുപ്രിംകോടതി; രണ...
Oct 3, 2024, 10:21 am GMT+0000
ഇത് അവസാന അവസരം,പൂരം കലക്കല്‍ കേസില്‍ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ...
Oct 3, 2024, 9:32 am GMT+0000
സംസ്ഥാനത്ത് റെക്കോഡുകൾ തകർത്ത് സ്വർണവില കുതിക്കുന്നു ; പവന് 56,880
Oct 3, 2024, 8:39 am GMT+0000
ഉന്നത വിദ്യാഭ്യസ മേഖലയിൽ കൂടുതൽ സഹകരണം; ഇന്ത്യയും...
Oct 3, 2024, 8:30 am GMT+0000
തൃശൂർ പൂരം; ത്രിതല അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
Oct 3, 2024, 8:29 am GMT+0000
‘ലോറി ഉടമ മനാഫി’ന് 1.86 ലക്ഷം സബ്സ്ക്രൈബേഴ്സ്; ഒറ്റ ദിവസം കൊണ്ട് കൂ...
Oct 3, 2024, 8:07 am GMT+0000
ശ്രുതിക്ക് സർക്കാർ ജോലി; അർജുന്റെ കുടുംബത്തിന് സാമ്പത്തിക സഹായം
Oct 3, 2024, 7:15 am GMT+0000
വയനാട് ദുരന്തം: കേന്ദ്രസർക്കാറിന്റെ ഭാഗത്ത് നിന്ന് പ്രത്യേക സഹായം ല...
Oct 3, 2024, 7:12 am GMT+0000