പയ്യോളി: ഇരിങ്ങത്ത് പെരിക്കിട മലയിൽ ശിവദാസൻ (52) അന്തരിച്ചു. അച്ഛൻ : പരേതനായ നാരായണൻ. അമ്മ : പരേതയായ സരസ്വതി. ഭാര്യ: ജിഷ്ന. മക്കൾ: വൈശാഖ് , വൈഷ്ണവി. സഹോദരി: ബിന്ദു(കോക്കല്ലൂർ). സഞ്ചയനം : വ്യാഴം
ഇരിങ്ങത്ത് പെരിക്കിട മലയിൽ ശിവദാസൻ അന്തരിച്ചു
Jun 5, 2024, 4:42 pm GMT+0000
payyolionline.in
വിവാദ ഫേസ്ബുക്ക് പോസ്റ്റ്; അൻസാരി അസീസിനോട് സിപിഎം വിശദീകരണം തേടും
നീന്തൽ പഠിക്കുന്നതിനിടെ കുളത്തിൽ മുങ്ങിപ്പോയി; മലപ്പുറത്ത് നാലുവയസുകാരന് ദാരു ..