കട്ടപ്പന: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു. കോടാലി ഉപയോഗിച്ചാണ് കൊലപാതകം. കട്ടപ്പന സുവർണഗിരിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസി സുവർണഗിരി വെൺമാന്ത്ര ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികൾ നേരത്തെയും പൊലീസിന് ലഭിച്ചിട്ടുണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘർഷത്തിനിടയാക്കിയ കാരണം വ്യക്തമല്ല.
- Home
- Latest News
- ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി
ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി
Share the news :
Jun 14, 2024, 4:13 pm GMT+0000
payyolionline.in
‘ഞാൻ ആത്മഹത്യ ചെയ്യുന്നു, ഇൻക്വസ്റ്റിന് തയ്യാറായിക്കോളൂ’: പൊലീസുക ..
കണ്ണീർക്കടലായി കേരളം; സ്റ്റെഫിന്റെയും ശ്രീഹരിയുടെയും ഷിബുവിന്റെയും മൃതദേഹങ്ങൾ ..
Related storeis
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; റദ്ദാക്കരുതെന്ന് പൊലീസ്, ‘ യ...
Jun 26, 2024, 11:27 am GMT+0000
ബൈജു രവീന്ദ്രന് ആശ്വാസം; ബൈജൂസ് സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്...
Jun 26, 2024, 11:24 am GMT+0000
ന്യൂനമര്‍ദ്ദപാത്തി: കേരളത്തിൽ 3 ദിവസം അതിതീവ്ര മഴ, കാറ്റിന് 55 കിമീ...
Jun 26, 2024, 11:12 am GMT+0000
അറ്റകുറ്റപ്പണി; സംസ്ഥാനത്ത് 4 ട്രെയിൻ സർവ്വീസുകളിൽ മാറ്റം
Jun 26, 2024, 11:09 am GMT+0000
‘ജൂലൈ ഒന്ന് മുതൽ തിരുവനന്തപുരം എയര്‍പ്പോര്‍ട്ടിൽ യാത്രാനിരക്ക...
Jun 26, 2024, 10:45 am GMT+0000
‘യാത്രക്കാരന്റെ മരണം ബർത്ത് പൊട്ടി വീണല്ല, ചങ്ങലക്കൊളുത്ത് ശ...
Jun 26, 2024, 10:42 am GMT+0000
More from this section
നീറ്റ് പരീക്ഷയിലെ ക്രമക്കേട്; ഐക്യകണ്ഠേനെ പ്രമേയം പാസ്സാക്കി നിയമസഭ...
Jun 26, 2024, 10:04 am GMT+0000
പൊലീസിൻ്റെ മോശം പെരുമാറ്റം: രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി, ഡിജിപിക...
Jun 26, 2024, 9:41 am GMT+0000
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് ...
Jun 26, 2024, 8:34 am GMT+0000
13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്; ആരോഗ്യവകുപ്പ് ജാഗ്...
Jun 26, 2024, 8:12 am GMT+0000
യുഎഇയില്‍ വീടിന് തീപിടിച്ച് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം
Jun 26, 2024, 7:24 am GMT+0000
ഓം ബിര്‍ള വീണ്ടും ലോക്സഭ സ്പീക്കര്‍,വോട്ടെടുപ്പ് ആവശ്യപ്പെടാതെ പ്രത...
Jun 26, 2024, 6:06 am GMT+0000
സ്വർണവില വീണു, രണ്ടാഴചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ വില; ആശ്വാസത്തിൽ ഉ...
Jun 26, 2024, 5:50 am GMT+0000
അവശ്യസാധനങ്ങള്‍ക്ക് തീവില, ജനം പൊറുതിമുട്ടിയെന്ന് പ്രതിപക്ഷം; വിലക്...
Jun 26, 2024, 5:40 am GMT+0000
ജനവാസ മേഖലയിൽ ഭീതിപരത്തി വീണ്ടും കാട്ടാന; മലപ്പുറം കരുളായിയിൽ കാർഷി...
Jun 26, 2024, 5:08 am GMT+0000
ആലപ്പുഴയിൽ കേബിൾ ടിവി ടെക്നീഷ്യനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി
Jun 26, 2024, 4:43 am GMT+0000
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ വീണ്ടും മാറ്റം; ഇളവ് അനുവദിച്ചു, ന...
Jun 26, 2024, 4:37 am GMT+0000
കെജ്രിവാളിന് വീണ്ടും കുരുക്ക്; മദ്യനയക്കേസിൽ തീഹാർ ജയിലിലെത്തി സിബ...
Jun 26, 2024, 4:05 am GMT+0000
കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതി...
Jun 26, 2024, 4:02 am GMT+0000
ദുരിത മഴ തുടരുന്നു; വീടിന് മുകളിൽ മരം വീണ് അപകടം, ഗതാഗത തടസം; പെര...
Jun 26, 2024, 3:59 am GMT+0000
കനത്ത മഴ: പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അ...
Jun 26, 2024, 3:56 am GMT+0000