തിരുവനന്തപുരം: നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ ഐക്യകണ്ഠേനെ പ്രമേയം പാസ്സാക്കി നിയമസഭ. എം വിജിൻ അവതരിപ്പിച്ച ഉപക്ഷേപമാണ് പാസ്സാക്കിയത്. വലിയ ക്രമക്കേടുകളാണ് പരീക്ഷയിൽ നടന്നതെന്ന് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങൾ വിമർശിച്ചു. സമഗ്ര അന്വേഷണം വേണമെന്നും വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്നും സഭ ആവശ്യപ്പെട്ടു. ചർച്ചക്കിടെ കേരളത്തിലെ പിഎസ് സി പരീക്ഷകളടക്കം പരിശോധിക്കണമെന്ന് പറഞ്ഞ മാത്യു കുഴൽ നാടനെ സ്പീക്കർ വിമർശിച്ചു. ഗ്യാലറിക്ക് വേണ്ടിയാണ് മാത്യു നിരന്തരം സംസാരിക്കുന്നതെന്ന് സ്പീക്കർ വിമർശിച്ചു. തൻ്റെ പ്രസംഗത്തിൽ മാത്രമാണ് സ്പീക്കർ എപ്പോഴും ഇടപെടുന്നതെന്ന് മാത്യു കുഴൽനാടനും പ്രതികരിച്ചു.
- Home
- Latest News
- നീറ്റ് പരീക്ഷയിലെ ക്രമക്കേട്; ഐക്യകണ്ഠേനെ പ്രമേയം പാസ്സാക്കി നിയമസഭ, വലിയ ക്രമക്കേടുകൾ നടന്നെന്ന് വിമർശനം
നീറ്റ് പരീക്ഷയിലെ ക്രമക്കേട്; ഐക്യകണ്ഠേനെ പ്രമേയം പാസ്സാക്കി നിയമസഭ, വലിയ ക്രമക്കേടുകൾ നടന്നെന്ന് വിമർശനം
Share the news :
Jun 26, 2024, 10:04 am GMT+0000
payyolionline.in
പൊലീസിൻ്റെ മോശം പെരുമാറ്റം: രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി, ഡിജിപിക്ക് കര്‍ശന ..
കള്ളക്കുറിച്ചി വിഷമദ്യദുരന്തം; മരണസംഖ്യ 61 ആയി; 4 ആശുപത്രികളിലായി ചികിത്സയിലു ..
Related storeis
ആലപ്പുഴയിൽ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്...
Nov 26, 2024, 2:31 pm GMT+0000
ന്യൂനമർദ്ദം; ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ...
Nov 26, 2024, 2:10 pm GMT+0000
മൂന്നാറിൽ ഭീതിപരത്തി കടുവയും പുലിയും; രണ്ട് പശുക്കൾ ചത്തു
Nov 26, 2024, 1:49 pm GMT+0000
വ്ലോഗർ യുവതി ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ; പ...
Nov 26, 2024, 1:28 pm GMT+0000
ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി കോടതി; തോൽക്കുമ്പോൾ മാ...
Nov 26, 2024, 1:16 pm GMT+0000
ശബരിമലയിൽ വിഡിയോ ചിത്രീകരണം നിയന്ത്രിക്കണമെന്ന് ഹൈകോടതി
Nov 26, 2024, 12:56 pm GMT+0000
More from this section
ഹജ്ജ് – 2025: വെയ്റ്റിങ് ലിസ്റ്റ് ക്രമനമ്പര്‍ 1711 വരെയുള്ളവര...
Nov 26, 2024, 10:52 am GMT+0000
‘മകളെ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിക്കില്ല, ഫോൺ പൊട്...
Nov 26, 2024, 10:06 am GMT+0000
കോൺഗ്രസ് ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്നു- കെ. സുരേന്ദ്രൻ
Nov 26, 2024, 10:03 am GMT+0000
ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് കിടപ്പ് മുറിക്ക് തീപിട...
Nov 26, 2024, 10:02 am GMT+0000
തമിഴ്നാട്ടിലും പോലീസ് പരിശോധന; സംവിധായകൻ രാം ഗോപാൽ വർമയെ കണ്ടെത്താൻ...
Nov 26, 2024, 9:40 am GMT+0000
ഒപ്പമുണ്ടായിരുന്നയാളെ കാണാനില്ല: എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ താമസിക്കാ...
Nov 26, 2024, 9:06 am GMT+0000
പന്തീരാങ്കാവ് പീഡന പരാതി; ഭക്ഷണത്തിൽ ഉപ്പുപോരെന്ന് പറഞ്ഞ് രാഹുൽ ...
Nov 26, 2024, 8:15 am GMT+0000
നടിയുടെ പരാതി: മണിയൻപിള്ള രാജുവിനെതിരെ കേസ്: ഷൂട്ടിങ് ലൊക്കേഷനിലേക്...
Nov 26, 2024, 8:12 am GMT+0000
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; യുവതിയുടെ പരാതിയിൽ ഭര്‍ത്താവ് രാ...
Nov 26, 2024, 7:26 am GMT+0000
‘ശബരിമലയിൽ അമിത വില ഈടാക്കുന്ന കടകൾക്കെതിരെ നടപടി വേണം’...
Nov 26, 2024, 6:30 am GMT+0000
നാട്ടിക അപകടം: ലോറിയുടെ രജിസ്ട്രേഷൻ റദ്ദാക്കും; കർശന നടപടിയെന്ന് മന...
Nov 26, 2024, 6:05 am GMT+0000
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്
Nov 26, 2024, 5:57 am GMT+0000
പന്തീരാങ്കാവ് കേസ്: യുവതിക്ക് വീണ്ടും മർദനം, പരിക്കുകളോടെ ആശുപ...
Nov 26, 2024, 5:50 am GMT+0000
ശബരിമലയിൽ തിരക്ക് നിയന്ത്രണത്തിൽ ഗുരുതര പിഴവ്; പ്രശ്നം പരിഹരിച്ചത് ...
Nov 26, 2024, 5:46 am GMT+0000
കോഴിക്കോട് മെഡിക്കൽ കോളജ് ടി.ബി ലബോറട്ടറിക്ക് എൻ.എ....
Nov 26, 2024, 4:42 am GMT+0000