കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പലിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി. നാളെ രാവിലെ ഹാജരാകണമെന്ന് നിർദ്ദേശം. സംഘര്‍ഷവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ പുതിയ പരാതിയുമായി പ്രിൻസിപ്പൽ രംഗത്ത് വന്നു. തന്നെ അറസ്റ്റ് ചെയ്തെന്ന രീതിയിൽ എസ്എഫ്ഐ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയെന്ന് പ്രിൻസിപ്പൽ ആരോപിക്കുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയതിനെയാണ് തെറ്റായ പ്രചാരണത്തിന് ഉപയോഗിച്ചതെന്നും പ്രിൻസിപ്പൽ വിമര്‍ശിച്ചു. എസ്എഫ്ഐയുടെ വ്യാജ പ്രചാരണത്തിനെതിരെ പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകി..
- Home
- Lastest Scrolling
- കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പലിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പലിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
Share the news :
Jul 5, 2024, 12:45 pm GMT+0000
payyolionline.in
കാർ നിയന്ത്രണം വിട്ട് പാലം തകർത്ത് താഴേയ്ക്ക് പതിച്ചു; 5 സ്ത്രീകൾക്ക് പരിക്ക് ..
കാലടിയിൽ ഡ്രൈവറെ ലോറിയുടെ ക്യാബിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Related storeis
സിനിമ എടുത്താൽ മാഫിയ ആകില്ല, യഥാർഥ ലഹരിമാഫിയയെ കണ്ടെത്തണം -ആഷിഖ് അബു
Sep 2, 2024, 11:31 am GMT+0000
തുമ്പച്ചെടി കൊണ്ട് തോരനുണ്ടാക്കി കഴിച്ചപ്പോൾ അസ്വസ്ഥത, പിന്നാലെ യു...
Aug 10, 2024, 2:37 pm GMT+0000
തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക്ക് മസ്തിഷ്ക ജ്വരം; 4 പേര് ചി...
Aug 5, 2024, 2:09 pm GMT+0000
തിരുവനന്തപുരത്ത് യുവാവ് മരിച്ചത് അമീബിക്ക് മസ്തിഷ്ക ജ്വരമെന്ന് സംശയ...
Aug 4, 2024, 3:28 pm GMT+0000
ചാലിയാർ പുഴയിൽ തെരച്ചിലിന് പോയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി
Aug 4, 2024, 3:07 pm GMT+0000
പാണ്ടിക്കാട് നിന്നെടുത്ത വവ്വാല് സാമ്പിളില്‍ 27ൽ 6 എണ്ണത്തിൽ നിപ വ...
Aug 4, 2024, 2:55 pm GMT+0000
More from this section
കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പലിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ...
Jul 5, 2024, 12:45 pm GMT+0000
എക്സിറ്റ് പോൾ; കേരളത്തിൽ യുഡിഎഫ് മുന്നേറ്റം, തൃശൂരിൽ ബിജെപി; എൽഡിഎഫ...
Jun 1, 2024, 1:59 pm GMT+0000
ശക്തമായ മഴ; കോഴിക്കോടടക്കം മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രത
Jun 1, 2024, 10:35 am GMT+0000
‘പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ പാടില്ല’; കണ്ണൂരില്‍ വോ...
May 31, 2024, 4:44 pm GMT+0000
ചക്രവാതച്ചുഴി: കടൽ പ്രക്ഷുബ്ധമാകും, മീൻ പിടിക്കാൻ പോകരുത്; മത്സ്യത്...
May 31, 2024, 1:24 pm GMT+0000
തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകൾക്കും പട്ടം പറത്തുന്നതിന...
May 30, 2024, 3:19 pm GMT+0000
കണ്ണൂരിൽ എയർഹോസ്റ്റസ് 60 ലക്ഷത്തിന്റെ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു ...
May 30, 2024, 2:25 pm GMT+0000
പ്രധാനമന്ത്രി കന്യാകുമാരിയിലെത്തി; ക്ഷേത്ര ദര്‍ശനത്തിന് ശേഷം വിവേകാ...
May 30, 2024, 1:02 pm GMT+0000
സംസ്ഥാനത്ത് കനത്ത മഴ; അതിരപ്പിള്ളിയില്‍ മണ്ണിടിഞ്ഞു, തലസ്ഥാനം വെള്ള...
May 29, 2024, 5:08 pm GMT+0000
അമ്പലപ്പുഴയിൽ ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മുൻഭാഗം തകർന്നു, ദ...
May 29, 2024, 5:02 pm GMT+0000
രാജ്യത്തെ 3 സംസ്ഥാനങ്ങളിൽ സിഎഎ വഴി പൗരത്വം നൽകിയെന്ന് ആഭ്യന്തരമന്ത്...
May 29, 2024, 3:59 pm GMT+0000
കൈക്കൂലി വാങ്ങവേ മലപ്പുറത്ത് മുന്‍സിപ്പാലിറ്റി റെവന്യു ഇന്‍സ്പെക്ടര...
May 29, 2024, 3:49 pm GMT+0000
അതി തീവ്രമഴ; അംഗൻവാടി പ്രവേശനോത്സവം മാറ്റി
May 29, 2024, 3:20 pm GMT+0000
അപകടകരമായ ഡ്രൈവിങ്; സഞ്ജു ടെക്കിക്ക് എതിരെ 6 വകുപ്പ്, വാഹനത്തിന്റെ ...
May 29, 2024, 2:56 pm GMT+0000
എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷകൾ ഈ വർഷം മുതൽ ഓൺലൈനായി; പരീക്ഷ ജ...
May 29, 2024, 12:47 pm GMT+0000