പുനെയില്‍ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് പൊലീസുകാര്‍ മരിച്ചു

news image
Jul 8, 2024, 11:34 am GMT+0000 payyolionline.in

മുംബൈ: പുനെയില്‍ മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് പൊലീസുകാര്‍ മരിച്ചു. നൈറ്റ് പെട്രോളിംഗിനിടെ പൊലീസുകാരുടെ ബൈക്കിലേക്ക് കാര്‍ ഇടിക്കുകയായിരുന്നു. അപകടശേഷം വാഹനം  ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിലായി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe