പയ്യോളി: പള്ളിക്കര പീടികക്കുനി കമല(62) അന്തരിച്ചു. ഭർത്താവ്: പരേതനായ ചന്ദ്രൻ(പയ്യോളി). മകൻ: അനൂപ് (ചുമട്ട് തൊഴിലാളി വടകര).മരുമകൾ: ഷൈനി. സഹോദരങ്ങൾ: കണാരൻ, കുഞ്ഞിരാമൻ (തോലേരി), ജാനകി (ഇരിങ്ങത്ത്), പരേതരായ നാണു (ഇരിങ്ങത്ത്),നാരായണി (മേപ്പയ്യൂർ).
പള്ളിക്കര പീടികക്കുനി കമല അന്തരിച്ചു
Jul 10, 2024, 5:32 pm GMT+0000
payyolionline.in
നാദാപുരത്തെ വീട്ടുവളപ്പില്‍ പഴകിയ മീനും ഐസും; പരിശോധന
ദേശീയ പാതയിൽ തടി ലോറി മറിഞ്ഞു, റോഡിൽ തടിക്കഷ്ണങ്ങൾ, വൈറ്റില ഇടപ്പള്ളി റൂട്ടിൽ ..