കണ്ണൂരിൽ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് കസ്റ്റഡിയിൽ

news image
Jul 11, 2024, 11:38 am GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ കുടിയാൻമല നെല്ലിക്കുറ്റിയിൽ ഭാര്യയെ പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് കസ്റ്റഡിയിൽ. ഭാര്യ ഭവാനിയെ കൊലപ്പെടുത്തിയ നെല്ലിക്കുറ്റി സ്വദേശി നാരായണനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചയായിരുന്നു സംഭവം. തലക്കടിയേറ്റ ഭവാനിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe