ഇരിങ്ങൽ നടേമ്മൽ ശ്രീധരൻ അന്തരിച്ചു

news image
Jul 13, 2024, 7:15 am GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ നടേമ്മൽ ശ്രീധരൻ (72) അന്തരിച്ചു. ഭാര്യ: ചന്ദ്രി. മക്കൾ: ശ്രീബ, ശ്രീഷ. മരുമക്കൾ: ചന്ദ്രൻ ( പള്ളിക്കര ), പ്രവീൺ (കളരിപ്പടി). സഹോദരങ്ങൾ: ലീല, പരേതനായ രാഘവൻ. ശവസംസ്ക്കാരം: 2 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe