കീഴൂർ കോർമൻകീഴിൽ രാധ അമ്മ നിര്യാതയായി

news image
Jul 19, 2024, 9:53 am GMT+0000 payyolionline.in

പയ്യോളി: കീഴൂർ കോർമൻകീഴിൽ രാധ അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ (ടൈംസ് ഓഫ്ഇന്ത്യ). മക്കൾ: റീന, രാജി. മരുമകൻ: ഗോപാലകൃഷ്ണൻ പതിയാരക്കര. അച്ഛൻ: പരേതനായ രാമന്‍ നായർ. അമ്മ: പരേതയായ നാരായണി അമ്മ. സഹോദരങ്ങൾ: പരേതരായ കുഞ്ഞികൃഷ്ണൻ അടിയോടി, കുഞ്ഞിരാമൻ അടിയോടി, രാഘവൻ അടിയോടി, പ്രഭാകരൻ അടിയോടി,ശ്രീധരൻ അടിയോടി, ഗംഗാധരൻ
അടിയോടി, പത്മാവതി അമ്മ. സംസ്കാരം: ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടു വളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe