ശ്രീ നഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ ആർമി പിക്കറ്റിന് നേരെ ഭീകരാക്രമണം. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ രജൗരി ജില്ലയിലെ ഗുണ്ട ഗ്രാമത്തിലുള്ള ആർമി ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചടിച്ചു.
സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെടിവെപ്പിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശം വളഞ്ഞ് തിരച്ചിൽ ആരംഭിച്ചു.
റോമിയോ ഫോഴ്സിൻ്റെ രാഷ്ട്രീയ റൈഫിൾസ് (ആർആർ) യൂണിറ്റ്, ജമ്മു കശ്മീർ പോലീസ് (ജെകെപി), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) എന്നിവയ്ക്കൊപ്പം ഇന്ത്യൻ സൈന്യം പുതുതായി സ്ഥാപിച്ച ക്യാമ്പിന് നേരെയായിരുന്നു ആക്രമണം.
ജമ്മു മേഖലയിൽ സുരക്ഷാ ആശങ്കകൾ ഉയർത്തുന്ന ഭീകരാക്രമണങ്ങൾക്കിടയിലാണ് ഇതും. ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി ജമ്മു സന്ദർശിച്ച് 24 മണിക്കൂറിനുള്ളിലാണ് ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ക്യാമ്പ് ഭീകരർ ലക്ഷ്യം വച്ചിരുന്നു എന്നാണിത് ചൂണ്ടിക്കാണിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏതാനും വർഷം മുമ്പ് വരെ ഭീകരതയിൽ നിന്ന് മുക്തമായിരുന്ന മേഖലയിൽ ഇപ്പോൾ സൈന്യത്തിന് നേരെയുണ്ടായ വൻ ഭീകരാക്രമണങ്ങളെ നേരിടാനുള്ള നടപടികൾ ആരംഭിച്ചു. പ്രത്യേക സേനയെ ഉള്‍പ്പെടെ അധിക സേനയെ സൈന്യം ജമ്മുവില്‍ വിന്യസിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച ഭീകരുടെ സാന്നിദ്ധ്യം മനസിലാക്കിയാണ് നീക്കം.
- Home
- Latest News
- രജൗരിയിൽ ഭീകരാക്രമണം; സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചടിച്ചു
രജൗരിയിൽ ഭീകരാക്രമണം; സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചടിച്ചു
Share the news :
Jul 22, 2024, 5:14 am GMT+0000
payyolionline.in
ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന്റെ പുതിയ ഗേറ്റിൽ ഒരു യുവാവ്, സംശയം തോന്നി പൊക ..
മുംബൈയിൽ നാലാം ദിവസവും കനത്ത മഴ; 2 മരണം, വിമാന സർവീസുകൾ തടസപ്പെട്ടു
Related storeis
ആമസോണിനെ പറ്റിച്ച് നേടിയത് 1.2 കോടി; യുവാക്കൾ പിടിയിൽ
Nov 4, 2024, 3:35 pm GMT+0000
പാരാഗ്ലൈഡർമാർ കൂട്ടിയിടിച്ചു; ഹിമാചലിൽ ഒരാൾ മലയിടുക്കിൽ കുടുങ്ങി
Nov 4, 2024, 3:17 pm GMT+0000
എഐ കാമറകള്‍ കണ്ണടച്ചിട്ടില്ല; നോട്ടീസ് വീട്ടിലെത്തിത്തുടങ്ങി
Nov 4, 2024, 3:09 pm GMT+0000
ഉത്തരാഖണ്ഡിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞു; 23 പേർ മരിച്ചു
Nov 4, 2024, 3:00 pm GMT+0000
കാനഡയിൽ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം; അപലപിച്ച് ഇ...
Nov 4, 2024, 2:50 pm GMT+0000
മുഡ ഭൂമിയിടപാട് കേസ്; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്...
Nov 4, 2024, 2:24 pm GMT+0000
More from this section
അതിശക്തമായ മഴ തുടരും; തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്: 8 ജില്ലകളിൽ ...
Nov 4, 2024, 1:11 pm GMT+0000
നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ ബസ് സര്‍വീസ്; വിഎച്ച്പിയുടെ ആവശ്യം ത...
Nov 4, 2024, 12:54 pm GMT+0000
പിആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു; സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ത...
Nov 4, 2024, 12:06 pm GMT+0000
ആഗ്രയിൽ വ്യോമസേനയുടെ മിഗ് 29 ഫൈറ്റർ വിമാനം തകർന്നു വീണു
Nov 4, 2024, 11:56 am GMT+0000
സിദിഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി സുപ്രീംകോടതി
Nov 4, 2024, 11:46 am GMT+0000
‘ഒറ്റത്തന്ത പ്രയോഗം’; സുരേഷ് ഗോപിക്കെതിരെ കേസെടുക്കാൻ പ...
Nov 4, 2024, 11:22 am GMT+0000
തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് പതിനെട്ടുകാരൻ മരിച്ചു
Nov 4, 2024, 11:06 am GMT+0000
പടക്ക നിരോധനം നടപ്പാക്കിയില്ല: ഡൽഹി പൊലീസിന് സുപ്രീംകോടതി നോട്ടീസ്
Nov 4, 2024, 10:59 am GMT+0000
അശ്വിനികുമാർ വധം: എൻഡിഎഫ് പ്രവർത്തകന് ജീവപര്യന്തം
Nov 4, 2024, 10:07 am GMT+0000
കെ എം ഷാജി സമസ്തയെ അപമാനിക്കുന്നു: വിമർശനവുമായി സുന്നി യുവജന- വിദ്...
Nov 4, 2024, 9:51 am GMT+0000
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; പോളിങ് 20ന്
Nov 4, 2024, 9:17 am GMT+0000
എസ്ബിഐ അക്കൗണ്ടുള്ളവർ ‘ജാഗ്രതൈ’; വരുന്നത് റിവാര്‍ഡല്ല, ...
Nov 4, 2024, 9:06 am GMT+0000
സ്ത്രീകളുടെ എല്ലാ തൊഴിലിടങ്ങളിലും ഐസിസി രൂപീകരിക്കണം: വനിതാസാഹിതി
Nov 4, 2024, 8:34 am GMT+0000
മുംബൈയില്‍ സ്റ്റോക്ക് മാർക്കറ്റിൽ ട്രേഡിങ് നടത്താനെന്ന പേരിൽ മുതിർ...
Nov 4, 2024, 8:26 am GMT+0000
മുരളീധരൻ അമ്മക്കുട്ടിയാണ്, അമ്മയെ പറഞ്ഞാൽ സഹിക്കില്ല, രാഹുൽ ജയിക്കാ...
Nov 4, 2024, 7:56 am GMT+0000