ഗാന്ധിനഗർ : ഗുജറാത്തിൽ പടർന്നു പിടിച്ച മാരകമായ ചാന്ദിപുര വൈറസ് ബാധയിൽ ഇതുവരെ മരിച്ചത് 32 പേർ. ഞായറാഴ്ച സംസ്ഥാനത്ത് 13 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായവരുടെ എണ്ണം 84 ആയി. അഹമ്മദാബാദ് (2), ആരവല്ലി(1), ബനാസ്കാന്ത(1), സുരേന്ദ്രനഗർ(1), ഗാന്ധിനഗർ(1), ഖേദ(1), മെഹ്സാന(1), നർമദ(1), വഡോദര(1), രാജ്കോട്ട്(1) എന്നിങ്ങനെയാണ് പുതിയ കേസുകൾ സ്ഥിരീകരിച്ചത്. 14 വയസ്സു വരെയുള്ള കുട്ടികളെയാണു രോഗം കൂടുതലായും ബാധിക്കുന്നത്. ഗുജറാത്തിലെ 27 ജില്ലകളിലായാണു രോഗം സ്ഥിരീകരിച്ചത്.
സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്സാന, രാജ്കോട്ട് ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും ഗുജറാത്തിൽ ചികിത്സയിലുണ്ട്. എല്ലാ ജില്ലകൾക്കും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരോ ദിവസവും കേസുകൾ കൂടുന്നതായാണ് വിവരം.
പ്രധാനമായും 14 വയസുവരെയുള്ളവരെ ബാധിക്കുന്ന രോഗം മണലീച്ച, കൊതുക് തുടങ്ങിയവ വഴിയാണ് പടരുന്നത്. ശക്തമായ പനി, മസ്തിഷ്കജ്വരം, വയറിളക്കം, ചർദ്ദി തുടങ്ങിയവയാണ് ലക്ഷണം. വാക്സിൻ ഇല്ലാത്തതിനാൽ തുടക്കത്തിലെ ചികിത്സ ലഭിച്ചില്ലെങ്കിൽ മാരകമാകും. 1965ൽ മഹാരാഷ്ട്രയിലെ ചാന്ദിപുരയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. 2004ൽ 322 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
- Home
- Latest News
- ചാന്ദിപുര വൈറസ്: ഇതുവരെ മരിച്ചത് 32 പേർ
ചാന്ദിപുര വൈറസ്: ഇതുവരെ മരിച്ചത് 32 പേർ
Share the news :
Jul 22, 2024, 11:51 am GMT+0000
payyolionline.in
രഞ്ജിത് ഇസ്രയേല്‍ അടക്കമുള്ള മലയാളികള്‍ക്ക് പൊലീസ് മര്‍ദ്ദനം; സ്ഥലത്ത് നിന്നു ..
മലപ്പുറം മൂത്തേടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം
Related storeis
വയനാട്ടിൽ എൽഡിഎഫിന് ഗുരുതര വോട്ട് ചോർച്ചയെന്ന് ബൂത്തുതല കണക്കുകൾ; ...
Nov 25, 2024, 3:11 am GMT+0000
ആലപ്പുഴയിൽ കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡ...
Nov 24, 2024, 3:05 pm GMT+0000
മനിലയിൽ വൻ തീപിടിത്തം; 1000 വീടുകൾ കത്തിനശിച്ചു
Nov 24, 2024, 2:33 pm GMT+0000
തിരുവനന്തപുരത്ത് അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരി ഗുരുതരാവസ്ഥയിൽ
Nov 24, 2024, 2:05 pm GMT+0000
ദേശീയപാത നിർമാണം : വടകര നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്
Nov 24, 2024, 3:44 am GMT+0000
ഭരണഘടനയില്‍ വഖഫിന് സ്ഥാനമില്ല: പ്രധാനമന്ത്രി
Nov 23, 2024, 5:28 pm GMT+0000
More from this section
എം.ചേക്കുട്ടി ഹാജി സ്മാരക സൗധം കോടിക്കൽ ശാഖ മുസ്ലിംലീഗ് ഓഫീസ് ഉദ്ഘാ...
Nov 23, 2024, 10:13 am GMT+0000
രാഹുലിന്റെ ജയത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും -എം...
Nov 23, 2024, 9:07 am GMT+0000
‘പാലക്കാട്ടെ പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് അഭിനന...
Nov 23, 2024, 4:42 am GMT+0000
ആദ്യ അഞ്ച് ബൂത്ത് വരെ പിടിച്ചുനിൽക്കും, പിന്നെ നിലനിർത്തും, പാലക്കാ...
Nov 23, 2024, 4:07 am GMT+0000
ചേലക്കര ഇളകാത്ത ഇടതുകോട്ട; പാലക്കാട് വോട്ട് വർധിപ്പിച്ച് എൽഡിഎഫ്
Nov 23, 2024, 3:44 am GMT+0000
ആം ആദ്മി പാർട്ടി പയ്യോളി മുനിസിപ്പൽ കൺവെൻഷൻ
Nov 23, 2024, 3:17 am GMT+0000
പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി; റഷ്യയ്ക്ക് മുന്നറി...
Nov 22, 2024, 1:05 pm GMT+0000
മുകേഷ് അടക്കം നടന്മാർക്ക് ആശ്വാസം: പീഡന പരാതി പിൻവലിക്കുന്നെന്ന് ന...
Nov 22, 2024, 5:09 am GMT+0000
വയനാട് ദുരന്തത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പ...
Nov 22, 2024, 4:49 am GMT+0000
ലൊക്കേഷനുകളിലടക്കം പെരുമാറ്റച്ചട്ടത്തിനായി ഡബ്ല്യുസിസി ഹെെക്കോടതിയിൽ
Nov 22, 2024, 3:23 am GMT+0000
കള്ളപ്പണം വെളുപ്പിക്കൽ കേസ്: പുരി ക്ഷേത്രപൂജാരിക്ക് മുൻകൂർ ജാമ്യം
Nov 21, 2024, 5:42 pm GMT+0000
ആത്മകഥ വിവാദം; ഇ പി ജയരാജന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്
Nov 21, 2024, 4:52 pm GMT+0000
ചരിത്രത്തിൽ ആദ്യം; യുക്രെയ്നു നേരെ ഭൂഖണ്ഡാന്തര മിസൈൽ പ്രയോഗിച്ച് റഷ...
Nov 21, 2024, 4:24 pm GMT+0000
‘കൊവിഡ് വാക്സിൻ കൈകാര്യം ചെയ്തതിനെക്കുറിച്ച് ഗൗരവമായ അന്വേഷണ...
Nov 21, 2024, 3:22 pm GMT+0000
വൻ മയക്കുമരുന്ന് വേട്ട; മിസോറാമിൽ പിടികൂടിയത് 86 കോടി രൂപയുടെ നി...
Nov 21, 2024, 3:07 pm GMT+0000