അങ്കോള: അങ്കോള മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി തിരച്ചിൽ ആരംഭിച്ചു. മണ്ണ് നീക്കാനായി ബൂംലെങ്ത്ത് യന്ത്രമെത്തിക്കും. ഗംഗാവാലിപ്പുഴയിൽ നിന്ന് സോണാർ സിഗ്നൽ ലഭിച്ച ഇടത്താണ് പരിശോധന നടത്തുന്നത്. റഡാർ സിഗ്നൽ ലഭിച്ച ഇടത്തുനിന്ന് തന്നെയാണ് സോണാർ സിഗ്നലും ലഭിച്ചത്. നാവികസേന നടത്തിയ തിരച്ചിലിലാണ് സോണാർ സിഗ്നൽ കിട്ടിയത്. 60 അടി ആഴത്തിൽ പുഴയിലെ ചെളി നീക്കിയാകും ഇന്നത്തെ പരിശോധന.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉത്തരകർണാടകത്തിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് കോഴിക്കോട് സ്വദേശി അർജുനെ കാണാതായത്. അർജുനെ കാണാതായതിന് പിന്നാലെ പരാതി നൽകിയിട്ടും അധികൃതർ രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടത്തിയില്ലെന്ന് വ്യാപക ആരോപണം ഉയർന്നിരുന്നു. സൈന്യത്തെ ഉൾപ്പെടെ എത്തിച്ച് കരയിലെ 90 ശതമാനത്തോളം മണ്ണ് നീക്കിയിട്ടും അർജുനെ കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് പുഴയിൽ പരിശോധന ആരംഭിച്ചത്.
- Home
- Latest News
- അങ്കോള മണ്ണിടിച്ചിൽ: മണ്ണ് നീക്കാൻ ബൂംലെങ്ത്ത് യന്ത്രമെത്തിക്കും; 60 അടി ആഴത്തിൽ ചെളി നീക്കം ചെയ്യും
അങ്കോള മണ്ണിടിച്ചിൽ: മണ്ണ് നീക്കാൻ ബൂംലെങ്ത്ത് യന്ത്രമെത്തിക്കും; 60 അടി ആഴത്തിൽ ചെളി നീക്കം ചെയ്യും
Share the news :

Jul 24, 2024, 5:18 am GMT+0000
payyolionline.in
Related storeis
പാലക്കാട് ട്രെയിൻ ഇടിച്ച് 17 പശുക്കള്‍ ചത്തു
Apr 12, 2025, 4:58 am GMT+0000
ഹോട്ടലുകളുടെ റിവ്യൂ എഴുതി വന്‍ വരുമാനം വാഗ്ദാനംചെയ്ത് തട്ടിപ്പ്; നഷ...
Apr 12, 2025, 4:09 am GMT+0000
വീട്ടിൽ നിർത്തിയിട്ട കാർ പിന്നോട്ടെടുക്കുന്നതിനിടെ ദേഹത്ത് കയറി നാ...
Apr 12, 2025, 4:06 am GMT+0000
വഖഫ് നിയമം അറബിക്കടലിലെറിഞ്ഞ് പ്രതിഷേധം 15ന്
Apr 12, 2025, 3:30 am GMT+0000
തുറയൂരിലെ ചെറിയ കിഴക്കയിൽ കലന്തർ അന്തരിച്ചു
Apr 11, 2025, 5:10 pm GMT+0000
വഖഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചു; മുനമ്പം ഭൂപ്രശ്നത്തിൽ ട്രിബ്യൂണൽ ...
Apr 11, 2025, 4:26 pm GMT+0000
More from this section
ദില്ലിയിൽ ശക്തമായ പൊടിക്കാറ്റ്; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, കനത്ത ...
Apr 11, 2025, 3:34 pm GMT+0000
“വ്യോമസേന വിളിക്കുന്നു: പത്താം ക്ലാസുകാർക്ക് റെഡി ആക്കൂ!”
Apr 11, 2025, 3:04 pm GMT+0000
വിഷുവിന് വീട്ടിലെത്താം; ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു സ്പെഷൽ ട്...
Apr 11, 2025, 2:58 pm GMT+0000
കെട്ടിടത്തിന് ലൈസൻസിന് കൈക്കൂലി വാങ്ങി; പണം തിരികെ നൽകിയെങ്കിലും നട...
Apr 11, 2025, 2:46 pm GMT+0000
പാസ്പോർട്ടിൽ ദമ്പതികളുടെ പേര് ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് വേ...
Apr 11, 2025, 2:36 pm GMT+0000
ഉത്തരക്കടലാസ് നഷ്ടമായ സംഭവം: വിദ്യാർത്ഥിനി പരീക്ഷയെഴുതേണ്ട; കേരള സർ...
Apr 11, 2025, 2:13 pm GMT+0000
നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മെയ് 21ന് വീണ്ടും പരിഗണിക്കും, ...
Apr 11, 2025, 2:04 pm GMT+0000
കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 16 പേർ ആശുപത...
Apr 11, 2025, 1:16 pm GMT+0000
കോഴിക്കോട് കെഎസ്ആർടിസി ജീവനക്കാർക്ക് മർദനം; ഒരാൾ അറസ്റ്റിൽ
Apr 11, 2025, 1:11 pm GMT+0000
സിഎംആർഎൽ കേസ്: എസ്എഫ്െഎഒ കുറ്റപത്രം ഫയലിൽ സ്വീകരിച്ച് കോടതി; വീണയ്ക...
Apr 11, 2025, 12:23 pm GMT+0000
പെട്രോൾ, സി.എൻ.ജി ഇരുചക്ര വാഹങ്ങൾക്ക് നിരോധനം! ലക്ഷ്യം വൈദ്യുത വാഹന...
Apr 11, 2025, 12:13 pm GMT+0000
ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാന്‍ പോവുകയാണോ? ഈ കാര്യങ്ങള്‍ അറിഞ്ഞിരിക...
Apr 11, 2025, 12:05 pm GMT+0000
മൂന്ന് ദിവസം കൊണ്ട് കൂടിയത് 4,160 രൂപ; ഇത്തവണ കാരണഭൂതരായി ട്രംപ്...
Apr 11, 2025, 10:56 am GMT+0000
കോട്ടയം എരുമേലിയിൽ വീടിന് തീപിടിച്ച് അമ്മ മരിച്ചു; അച്ഛനും 2 മക്കൾക...
Apr 11, 2025, 10:47 am GMT+0000
ഫാസ്റ്റ്ഫുഡ് മേക്കിങിൽ കാലിക്കറ്റ് സർവകലാശാലയുടെ പരിശീലനം
Apr 11, 2025, 10:43 am GMT+0000