പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ചു. തീയണച്ച ഫയര്‍ ഫോഴ്സ് കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയമർന്നത്. കാറിന് തീപിടിച്ച വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. കാര്‍ പൂർണമായും കത്തിയമർന്ന നിലയിലാണ്. അപ്പോഴാണ് തീർത്തും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു പുരുഷൻ്റെയും സ്ത്രീയുടെയും മൃതദേഹമാണിതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടമരണമാണോയെന്നും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
- Home
- Latest News
- തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ചു, ഫയർ ഫോഴ്സെത്തി തീയണച്ചു; കണ്ടെത്തിയത് കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ
തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ചു, ഫയർ ഫോഴ്സെത്തി തീയണച്ചു; കണ്ടെത്തിയത് കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ
Share the news :

Jul 26, 2024, 8:56 am GMT+0000
payyolionline.in
ഔഷധ ഗുളികകളെന്ന പേരിൽ വിദേശത്ത് നിന്നെത്തിച്ചു, ഉള്ളിൽ മാരക ലഹരിമരുന്ന്; അറസ് ..
തുറയൂരില്‍ കുലുപ്പ സ്കൂളിന് സമീപം തയ്യുള്ളപറമ്പിൽ മീത്തൽ കുഞ്ഞിപ്പാറു അന്തരിച ..
Related storeis
വിഴിഞ്ഞം തുറമുഖം കമീഷനിങ് മേയ് രണ്ടിന്; പ്രധാനമന്ത്രി രാജ്യത്തിന് സ...
Apr 17, 2025, 8:35 am GMT+0000
തൃശൂർ പൂരം; പാറമേക്കാവ് വിഭാഗം പന്തലിന് കാൽ നാട്ടി;...
Apr 17, 2025, 8:26 am GMT+0000
‘നടന്റെ പേരോ സിനിമയുടെ പേരോ ഞാനായിട്ട് വെളിപ്പെടുത്തിയിട്ടില്ല’; പൊ...
Apr 17, 2025, 8:23 am GMT+0000
മലപ്പുറത്ത് നിന്നും മണ്ണാർക്കാട്ടേക്ക് വരുന്നതിനിടെ കെഎസ്ആർടിസി ബസി...
Apr 17, 2025, 7:12 am GMT+0000
സ്റ്റുഡന്റ്സ് വിസ റദ്ദാക്കി; യു.എസ് ഇമിഗ്രേഷൻ അധികൃതർക്കെതിരെ ഇന്ത്...
Apr 17, 2025, 7:01 am GMT+0000
തലശ്ശേരിയിൽ ടയർ കള്ളൻ; പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിന്റെ പു...
Apr 17, 2025, 6:56 am GMT+0000
More from this section
സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ
Apr 17, 2025, 5:25 am GMT+0000
പൊലീസ് പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ
Apr 17, 2025, 5:17 am GMT+0000
സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ചെത്തി തനിക്കെതിരെ മോശമായി പെരുമാറിയ നടന...
Apr 17, 2025, 4:01 am GMT+0000
വില്യാപ്പള്ളിയിലെ കടകളിൽ പേ.ടി.എം തകരാർ പരിഹരിക്...
Apr 17, 2025, 3:51 am GMT+0000
വഖഫ് നിയമഭേദഗതി; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്, ഹർജികളിൽ വ...
Apr 17, 2025, 3:47 am GMT+0000
നടി വിൻസി വെളിപ്പെടുത്തിയ നടനാര്? വിരങ്ങൾ ശേഖരിക്കാൻ എക്സൈസും പൊലീസ...
Apr 17, 2025, 3:33 am GMT+0000
കോഴിക്കോട് അമ്മയുടെ പരാതി ; ലഹരിക്ക് അടിമയായ മകനെ പൊലീസ് ലഹരിവിമുക...
Apr 17, 2025, 3:28 am GMT+0000
‘പരാതി ലഭിച്ചാല്‍ ആരോപണവിധേയനെതിരെ നടപടി’; വിൻസി അലോഷ്യ...
Apr 16, 2025, 5:08 pm GMT+0000
പി ജി മനുവിൻ്റെ മരണം; മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ, വീഡിയോ ഉപയോഗിച...
Apr 16, 2025, 5:01 pm GMT+0000
വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രം കേസ്; വാഹന ഉടമകള്‍ക്ക് ആശ്വാസമായി ...
Apr 16, 2025, 4:55 pm GMT+0000
പാലക്കാട് വഴിയുള്ള ട്രെയിനുകൾ റദ്ദാക്കി
Apr 16, 2025, 3:10 pm GMT+0000
ഇനി ടോൾ പ്ലാസകളിൽ വാഹനങ്ങൾ നിർത്തേണ്ടതില്ല; പണം അക്കൗണ്ടിൽ നിന്ന് പ...
Apr 16, 2025, 2:34 pm GMT+0000
സൺഡേ ക്ലാസിലും മദ്രസയിലും ലഹരി വിരുദ്ധ പ്രചാരണം നടത്തും; ലഹരിക്കെതി...
Apr 16, 2025, 1:38 pm GMT+0000
മാധ്യമ പ്രവർത്തകർക്ക് ആനുകൂല്യങ്ങൾ അനുവദിക്കണം; കേരള പത്ര പ്രവർത്തക...
Apr 16, 2025, 12:51 pm GMT+0000
നിലവിലെ വഖഫ് സ്വത്തുക്കളിൽ മാറ്റം വരുത്തരുത്, വഖഫ് ഹർജികളിൽ നിർണായക...
Apr 16, 2025, 12:45 pm GMT+0000