പയ്യോളി: കേരള സർവ്വോദയ സംഘം പെരുമാൾപുരം ശാഖ മാനേജർ തിക്കോടി തെരുവിലെ നിടിയ പറമ്പിൽ ശശി (56) അന്തരിച്ചു. ഭാര്യ: ഷീബ. മക്കൾ: ആതിര, ആരതി. മരുമകൻ: ജിനു ( പാലക്കുളം). മാതാവ്: നാരായണി. സഹോദരി: ശോഭന (റിട്ട. വിദ്യഭ്യാസ വകുപ്പ്). സഞ്ചയനം വെള്ളി.
തിക്കോടി തെരുവിലെ നിടിയ പറമ്പിൽ ശശി അന്തരിച്ചു
Aug 7, 2024, 3:26 pm GMT+0000
payyolionline.in
സംസ്ഥാനത്ത് ആദ്യം, കാഞ്ഞിരപ്പള്ളിയിലെ 25 കാരനെ മയക്കുമരുന്ന് കേസിൽ 1 വർഷം കരു ..
പള്ളിക്കരയിൽ തേങ്ങാകൂടക്ക് തീ പിടിച്ചു