ആറന്മുള: 46 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ മുഖ്യപ്രതിയെ മധ്യപ്രദേശിൽ എത്തി കേരള പൊലീസ് പിടികൂടി. ഭോപ്പാലിൽ നിന്നാണ് മാനവേന്ദ്ര സിംഗ് എന്ന പ്രതിയെ പത്തനംതിട്ട ആറന്മുള പൊലീസ് പിടികൂടിയത്. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി. ആറന്മുള സ്വദേശിക്കാണ് പണം നഷ്ടമായത്. കഴിഞ്ഞ ഡിസംബറിൽ രജിസ്റ്റർ ചെയ്ത കേസിൽ ഏറെ പ്രയാസപ്പെട്ടാണ് പ്രതികളെ പൊലീസ് കുടുക്കിയത്.
- Home
- Latest News
- ടെലഗ്രാമിൽ കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്തു, വമ്പൻ തട്ടിപ്പിരയായി ആറന്മുള സ്വദേശി, 46 ലക്ഷം പോയി; പ്രതിയെ പിടികൂടി
ടെലഗ്രാമിൽ കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്തു, വമ്പൻ തട്ടിപ്പിരയായി ആറന്മുള സ്വദേശി, 46 ലക്ഷം പോയി; പ്രതിയെ പിടികൂടി
Share the news :
Aug 12, 2024, 2:48 pm GMT+0000
payyolionline.in
Related storeis
സമാധി പൊളിക്കൽ വിവാദം ; മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വാഭാവിക മ...
Jan 15, 2025, 10:22 am GMT+0000
കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ഞായറാഴ്ച മുതല്‍ മഴ ശക...
Jan 15, 2025, 10:20 am GMT+0000
മദ്യപിക്കുന്ന ജീവനക്കാർക്കെതിരെ കടുത്ത നടപടിക്ക് കെ.എസ്.ആർ.ടി.സി
Jan 15, 2025, 10:13 am GMT+0000
സ്മൃതി ഇറാനിക്ക് പുതിയ സ്ഥാനം നൽകി കേന്ദ്രസർക്കാർ; പിഎംഎംഎൽ കൗൺസിലി...
Jan 15, 2025, 9:32 am GMT+0000
ഇനി വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു; മുന്നറിയിപ്പ് നൽകിയെന്ന് അ...
Jan 15, 2025, 9:30 am GMT+0000
ലക്ഷദ്വീപ് തീരത്ത് നിന്നും 1526 കോടിയുടെ ഹെറോയിൻ പിടിച്ച കേസ്: മുഴു...
Jan 15, 2025, 8:24 am GMT+0000
More from this section
മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂർ; ഉത്തരവ് ജയിലിലെത്തിക്കാൻ വൈകിയെന്...
Jan 15, 2025, 7:00 am GMT+0000
‘കുംഭമേളയിൽ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് പോകണം’; സ്റ്...
Jan 15, 2025, 6:55 am GMT+0000
കാമുകനൊപ്പം ചേർന്ന് മകളെയും ഭർതൃമാതാവിനെയും കൊന്നു; ആറ്റിങ്ങൽ ഇരട്ട...
Jan 15, 2025, 6:05 am GMT+0000
നാടകം കളിക്കരുതെന്ന് ബോബി ചെമ്മണ്ണൂരിനോട് കോടതി; ജാമ്യം റദ്ദാക്കുമ...
Jan 15, 2025, 6:00 am GMT+0000
ഗോപന് സ്വാമിയുടെ സമാധി: പോസ്റ്റര്‍ അടിച്ചത് മരണദിവസം
Jan 15, 2025, 5:31 am GMT+0000
മട്ടാഞ്ചേരി സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷൻ
Jan 15, 2025, 4:56 am GMT+0000
ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന ബോബി ചെമ്മണ്ണൂരിന് കുരുക്ക്; സ്...
Jan 15, 2025, 4:52 am GMT+0000
കൊണ്ടോട്ടിയിലെ നവ വധുവിന്റെ മരണത്തില്‍ ഭര്‍ത്താവിന്റെ കുടുംബത്തിന...
Jan 15, 2025, 3:50 am GMT+0000
30 ലക്ഷം നൽകണം; ബിഹാർ മന്ത്രിക്ക് ലോറൻസ് ബിഷ്ണോയിയുടെ ഭീ...
Jan 15, 2025, 3:45 am GMT+0000
മകരവിളക്ക് തീർത്ഥാടനം: ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണം 14 ലക്ഷം കടന്...
Jan 15, 2025, 3:38 am GMT+0000
‘നിറം പോരാ, ഇംഗ്ലിഷ് അറിയില്ല’; വിവാഹമോചനത്തിന് ഭർത്താവ് നിർബന്ധിച...
Jan 14, 2025, 5:34 pm GMT+0000
കോയമ്പത്തൂരിൽ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് യുവാവ് മരിച്...
Jan 14, 2025, 5:17 pm GMT+0000
തൃശൂർ പീച്ചി ഡാം റിസർവോയർ അപകടം; ഒരു പെൺകുട്ടി കൂടി മരിച്ചു
Jan 14, 2025, 3:19 pm GMT+0000
ഹൈദരാബാദിൽ റെസ്റ്റോറന്റ് പൊളിച്ച സംഭവം; വെങ്കിടേഷിനും റാണക്കും എത...
Jan 14, 2025, 2:54 pm GMT+0000
ഒറ്റപ്പാലത്ത് വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ യുവാവ് പിടിയിൽ
Jan 14, 2025, 1:56 pm GMT+0000