ദില്ലി: ജമ്മു കശ്മീരിൻ്റെ അടുത്ത പൊലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ആയി ഐപിഎസ് ഓഫീസർ നളിൻ പ്രഭാതിനെ ആഭ്യന്തര മന്ത്രാലയം നിയമിച്ചു. ആന്ധ്രാപ്രദേശ് കേഡറിൽ നിന്നുള്ള 1992 ബാച്ച് ഐപിഎസ് ഓഫീസറായ പ്രഭാത്, നിലവിലെ ഡിജിപിയായ ആർആർ സെയ്നിൻ്റെ കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കുന്നതോടെ ഒക്ടോബർ ഒന്നിന് ഡിജിപിയായി ചുമതലയേൽക്കും. 56 കാരനായ നളിൻ പ്രഭാതിന്റെ ട്രാക്ക് റെക്കോർഡ് മികച്ചതാണ്. മൂന്ന് പൊലീസ് ഗാലൻ്ററി മെഡലുകൾ നേടിയിട്ടുണ്ട്.
- Home
- Latest News
- ജമ്മു കശ്മീർ ഡിജിപിയായി നളിൻ പ്രഭാതിനെ നിയമിച്ചു
ജമ്മു കശ്മീർ ഡിജിപിയായി നളിൻ പ്രഭാതിനെ നിയമിച്ചു
Share the news :
Aug 15, 2024, 3:35 pm GMT+0000
payyolionline.in
അയനിക്കാട് യുറീക്ക ബാലവേദി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഹേമ കമ്മിറ്റി റിപ്പോർട്ട് ശനിയാഴ്ച പുറത്തുവിടും; 60ലേറെ പേജുകൾ ഒഴിവാക്കി
Related storeis
അമിത ജോലി മൂലം മകൾ മരിച്ചു, സംസ്കാര ചടങ്ങിൽ പോലും ആരും പങ്കെടുത്തില...
Sep 19, 2024, 7:29 am GMT+0000
ഹേമ കമ്മിറ്റി റിപ്പോർട്ട്; അന്വേഷക സംഘം നിയമനടപടികളിലേക്ക്
Sep 19, 2024, 7:05 am GMT+0000
ഒക്ടോബർ മുതൽ സേവന വേതന കരാർ നിർബന്ധം: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
Sep 19, 2024, 6:41 am GMT+0000
വിദേശികളുടെ വരവ് തടയാൻ നയമാറ്റം; നിയന്ത്രണങ്ങൾ കർശനമാക്കി കാനഡ
Sep 19, 2024, 6:36 am GMT+0000
കാനഡ അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം കുറക്കും; വർക്ക് പെർമിറ്റിനു...
Sep 19, 2024, 5:58 am GMT+0000
നിർഭയ കേന്ദ്രത്തിൽനിന്ന് പെൺകുട്ടികൾ പുറത്തുചാടുന്ന...
Sep 19, 2024, 5:42 am GMT+0000
More from this section
സപ്ലൈകോയ്ക്ക് മുന്നേറ്റം: 14 ദിവസം; 123.56 കോടിയുടെ വിൽപ്പന
Sep 19, 2024, 4:27 am GMT+0000
ആരാണ് ഫോൺ വിളിക്കുന്ന ‘അജ്ഞാതൻ’? ട്രൂകോളർ സേവനങ്ങൾ ഇന...
Sep 19, 2024, 3:42 am GMT+0000
വടകര ആയഞ്ചേരി സ്വദേശി റോഡരികില്‍ മരിച്ച നിലയില്‍
Sep 19, 2024, 3:25 am GMT+0000
പ്രതിമാസ വൈദ്യുതി ബിൽ ആലോചനയിലില്ലെന്ന് കെഎസ്ഇബി
Sep 19, 2024, 3:13 am GMT+0000
പെരുമ്പാവൂരിൽ ആശുപത്രിയിൽ നിന്നും പിടികൂടിയ പ്രതിയുടെ ദേഹ പരിശോധനയി...
Sep 18, 2024, 4:24 pm GMT+0000
ആശ്വാസമായി നിപ പരിശോധന ഫലം; 10 പേരുടെ ഫലങ്ങള്‍ കൂടി നെഗറ്റീവ്, സമ്പ...
Sep 18, 2024, 3:55 pm GMT+0000
വിമാനത്തിൽ എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി, മലയാളി അറസ്റ്റിൽ
Sep 18, 2024, 3:43 pm GMT+0000
ആവേശമായി ആറന്മുള ഉതൃട്ടാതി ജലമേള; കോയിപ്രത്തിനും കോറ്റാത്തൂരിനും മന...
Sep 18, 2024, 3:36 pm GMT+0000
വിദേശത്ത് നിന്നെത്തുന്നവർക്ക് കർശന നിർദ്ദേശങ്ങൾ;എം പോക്സ് ലക്ഷണങ്ങള...
Sep 18, 2024, 3:24 pm GMT+0000
ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി; റിമാൻഡിൽ തുടരും
Sep 18, 2024, 1:16 pm GMT+0000
കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിക്ക് രോഗം; വിദേശ...
Sep 18, 2024, 12:41 pm GMT+0000
അളവിലും തൂക്കത്തിലും മായം; തിരുവനന്തപുരത്ത് 348 സ്ഥാപനങ്ങളിൽ പരിശോധ...
Sep 18, 2024, 11:46 am GMT+0000
ശബരിമല ഡ്യൂട്ടിക്കെത്തിയ പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു
Sep 18, 2024, 11:36 am GMT+0000
ശക്തന്റെ തട്ടകത്തിൽ പുലിപ്പൂരം, അരമണികെട്ടി 350 പുലികള്‍, ആർത്തുപൊന...
Sep 18, 2024, 11:28 am GMT+0000
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’, അംഗീകരിച്ച് കേന്ദ്ര മന്...
Sep 18, 2024, 10:28 am GMT+0000