ഏഷ്യന്‍ രാജ്യങ്ങളിലേക്ക് അസംസ്കൃത എണ്ണ വില കുറച്ച് നല്‍കാനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്പാദക രാജ്യമായ സൗദി അറേബ്യ. ഇന്ത്യയടക്കം സൗദിയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഈ തീരുമാനം ഗുണം ചെയ്യും. ബാരലിന് 70 സെന്റ്സ് വരെ വില കുറയ്ക്കാനാണ് സാധ്യത. ലോകത്ത് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയുടെ ഉപഭോഗം കുറഞ്ഞതാണ് വില കുറയ്ക്കാന്‍ സൗദി അറേബ്യയെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
ഡിമാന്റ് കുറഞ്ഞു, ഏഷ്യയിലേക്കുള്ള എണ്ണ വില കുറയ്ക്കാനൊരുങ്ങി സൗദി അറേബ്യ
Sep 2, 2024, 1:40 pm GMT+0000
payyolionline.in
മുല്ലപ്പെരിയാർ: കേരളത്തിൻ്റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചു: അണക്കെട്ട ..
ചക്കക്കൊമ്പൻ്റെ കുത്തേറ്റ് ചരിഞ്ഞ മുറിവാലൻ കൊമ്പൻ്റെ ജഡം പോസ്റ്റുമോർട്ടം നടത് ..