പാലക്കാട്: ഓണക്കാലത്ത് ട്രെയിനുകളിൽ ഒരു അധിക കോച്ച് വീതം അനുവദിച്ചതായി റെയിൽവേ അറിയിച്ചു. തിരുവനന്തപുരം സെൻട്രലിൽനിന്ന് ആരംഭിക്കുന്ന 12076 തിരുവനന്തപുരം സെൻട്രൽ-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിൽ സെപ്റ്റംബർ ഏഴു മുതൽ സെപ്റ്റംബർ ഒമ്പതു വരെയും 12075 കോഴിക്കോട്-തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസിൽ കോഴിക്കോട്ടുനിന്ന് ആരംഭിക്കുന്ന യാത്രക്ക് സെപ്റ്റംബർ ഏഴു മുതൽ ഒമ്പതു വരെയും തിരുവനന്തപുരം സെൻട്രലിൽനിന്ന് ആരംഭിക്കുന്ന 12082 തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് യാത്രക്ക് സെപ്റ്റംബർ എട്ട്, ഒമ്പത് തീയതികളിലും 12081 കണ്ണൂർ-തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്നതിന് സെപ്റ്റംബർ ഒമ്പതു മുതൽ 10 വരെയുമാണ് ഒരു അധിക കോച്ച് അനുവദിച്ചത്.
- Home
- Latest News
- ഓണക്കാലത്ത് ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചതായി റെയിൽവേ
ഓണക്കാലത്ത് ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചതായി റെയിൽവേ
Share the news :
Sep 7, 2024, 5:19 am GMT+0000
payyolionline.in
കക്കയം ഡാമിൽ ബോട്ടുയാത്രക്കിടെ സഞ്ചാരികൾക്കു മുന്നിൽ കടുവ
ലൈംഗികാതിക്രമത്തിന് തമിഴ്നാട്ടിൽ അഞ്ചു വർഷത്തേക്ക് സിനിമ വിലക്ക്
Related storeis
ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി; റിമാൻഡിൽ തുടരും
Sep 18, 2024, 1:16 pm GMT+0000
കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിക്ക് രോഗം; വിദേശ...
Sep 18, 2024, 12:41 pm GMT+0000
അളവിലും തൂക്കത്തിലും മായം; തിരുവനന്തപുരത്ത് 348 സ്ഥാപനങ്ങളിൽ പരിശോധ...
Sep 18, 2024, 11:46 am GMT+0000
ശബരിമല ഡ്യൂട്ടിക്കെത്തിയ പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു
Sep 18, 2024, 11:36 am GMT+0000
ശക്തന്റെ തട്ടകത്തിൽ പുലിപ്പൂരം, അരമണികെട്ടി 350 പുലികള്‍, ആർത്തുപൊന...
Sep 18, 2024, 11:28 am GMT+0000
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’, അംഗീകരിച്ച് കേന്ദ്ര മന്...
Sep 18, 2024, 10:28 am GMT+0000
More from this section
കോതമംഗലത്ത് വീടിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ വീണ് 3 വയസുകാരന് ദാരുണ...
Sep 18, 2024, 8:58 am GMT+0000
ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെ ഹർജി നൽകിയിട്ടില്ല; പ്രചാരണം തെറ്റെന...
Sep 18, 2024, 8:54 am GMT+0000
വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മരണസംഖ്യ നാലായി, പരിക്കേറ്...
Sep 18, 2024, 8:51 am GMT+0000
ആറ് മൊബൈല്‍ കോടതികളെ റഗുലര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ...
Sep 18, 2024, 8:48 am GMT+0000
നിയമസഭ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍
Sep 18, 2024, 8:47 am GMT+0000
കൊൽക്കത്ത കൊലപാതകം; ജൂനിയർ ഡോക്ടർമാർ സമരം അവസാനിപ്പിക്കില്ല
Sep 18, 2024, 8:46 am GMT+0000
നിയമസഭാ സമ്മേളനം ഒക്ടോബര്‍ 4 മുതല്‍; വയനാട് കണക്ക് വിവാദം ദോഷം ചെയ്...
Sep 18, 2024, 8:40 am GMT+0000
ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; ഡിഎംകെ യോഗത്തിൽ തീരുമാനം
Sep 18, 2024, 8:15 am GMT+0000
വടകരയിൽ റോഡരികിൽ കഴുത്തിൽ തുണി മുറുക്കിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ട...
Sep 18, 2024, 8:05 am GMT+0000
വയനാട് ദുരന്തം: കേന്ദ്ര സഹായം വൈകാൻ കാരണം കേരളത്തിലെ ബിജെപി നേതാക്ക...
Sep 18, 2024, 8:02 am GMT+0000
കോൺഗ്രസ് നേതൃത്വത്തിനെതിരെ മുരളീധരൻ; പൊതുയോഗത്തിന് പറ്റിയ നേതാക്കൾ ...
Sep 18, 2024, 6:59 am GMT+0000
ഷിരൂരിൽ അര്‍ജുനായി തെരച്ചിൽ ആരംഭിക്കാൻ ശ്രമം; ഡ്രഡ്ജർ ഉച്ചക്ക് ശേഷം...
Sep 18, 2024, 6:31 am GMT+0000
ഓണത്തിനും ഓൺലൈനിൽ തട്ടിപ്പ്; എട്ട് ലക്ഷത്തിലേറെ തട്ടി
Sep 18, 2024, 6:19 am GMT+0000
ഹേമ കമ്മിറ്റി റിപ്പോർട്ട്; അന്വേഷണ ഉദ്യോഗസ്ഥർക്ക് സാക്ഷി മൊഴികൾ ന...
Sep 18, 2024, 5:36 am GMT+0000
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനം ; ശുപാർശയിൽ മാറ്റമില്ലെന്ന് ക...
Sep 18, 2024, 4:59 am GMT+0000