മരം വെട്ടുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

news image
Sep 11, 2024, 12:24 pm GMT+0000 payyolionline.in

കൊച്ചി: മരം വെട്ടുന്നതിനിടെ  കയര്‍ കഴുത്തില്‍ കുരുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. നോര്‍ത്ത് പറവൂര്‍ തത്തപ്പിള്ളി സ്വദേശിയാണ് മരിച്ചത്. പറവൂര്‍ നോര്‍ത്ത്  ഗവ. ആശുപത്രി വളപ്പില്‍ മരം വെട്ടുന്നതിനിടെയാണ് അപകടം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe