വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നിൽ വാ​ഹ​ന പാ​ർ​ക്കി​ങ് ഫീ​സ് വീ​ണ്ടും കു​ത്ത​നെ കൂ​ട്ടി

news image
Sep 20, 2024, 3:13 am GMT+0000 payyolionline.in

വ​ട​ക​ര: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വാ​ഹ​ന പാ​ർ​ക്കി​ങ് ഫീ​സ് വീ​ണ്ടും കു​ത്ത​നെ കൂ​ട്ടി. ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി​യെ തു​ട​ർ​ന്ന് പി​ൻ​വ​ലി​ച്ച ഫീ​സാ​ണ് പു​തി​യ പാ​ർ​ക്കി​ങ് ഏ​രി​യ തു​റ​ന്ന​പ്പോ​ൾ വ​ർ​ധി​പ്പി​ച്ച​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കു​ൾ​പ്പെ​ടെ വ​ൻ വ​ർ​ധ​ന​യാ​ണ് വ​രു​ത്തി​യ​ത്. ഫീ​സ് വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്. വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളും ജീ​വ​ന​ക്കാ​രു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ചാ​ർ​ജ് വ​ർ​ധ​ന വ​ൻ തി​രി​ച്ച​ടി​യാ​യി. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് 12 രൂ​പ​യു​ണ്ടാ​യി​രു​ന്ന​താ​ണ് ഒ​റ്റ​യ​ടി​ക്ക് 20 രൂ​പ​യാ​ക്കി​യ​ത്. മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി റെ​യി​ൽ​വേ​യും ക​രാ​റു​കാ​രും ചേ​ർ​ന്ന് യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

 

കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് 12 മ​ണി​ക്കൂ​റി​ന് 60 രൂ​പ​യാ​ക്കി​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. 24 മ​ണി​ക്കൂ​റി​ന് 100 രൂ​പ​യാ​ണ് ചാ​ർ​ജ്. മാ​സ​ത്തെ പാ​ർ​ക്കി​ങ് ഫീ​സ് 300ൽ​നി​ന്ന് 500 ആ​യി. ഓ​ട്ടോ പാ​ർ​ക്കി​ങ് ചാ​ർ​ജ് വ​ർ​ധ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്നു. മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ർ​ജ് നാ​ലു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

പു​തി​യ പാ​ർ​ക്കി​ങ് സ്ഥ​ലം തു​റ​ന്ന​തോ​ടെ വ​ർ​ധ​ന സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ടി വ​രും. റെ​യി​ൽ​വേ 1.17 കോ​ടി രൂ​പ​ക്കാ​ണ് പാ​ർ​ക്കി​ങ് ഒ​രു വ​ർ​ഷ​ത്തേ​ക്ക് പു​തി​യ ക​രാ​ർ ന​ൽ​കി​യ​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe