ഗ്യാസ് മാറുവാൻ കാഞ്ഞിരത്തിന്റെ തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചു; അസം സ്വദേശികൾ ആശുപത്രിയിൽ

news image
Oct 4, 2024, 9:56 am GMT+0000 payyolionline.in

കൊച്ചി > ​ഗ്യാസ് മാറുവാൻ കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ചു കുടിച്ച ദമ്പതികൾ ആശുപത്രിയിൽ. അസം സ്വദേശികളായ അക്ബര്‍ അലി, ഭാര്യ സെലീമ ഖാത്തൂണ്‍ എന്നിവരാണ് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്. രക്തം ഛര്‍ദ്ദിച്ച് അവശാരായ ദമ്പതികളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. മൂവാറ്റുപുഴ ചെറുവട്ടൂര്‍ പൂവത്തൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികൾ ​ഗ്യാസ് മാറുന്നതിനായാണ് കാഞ്ഞിരത്തിന്റെ തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചതെന്ന് പൊലീസിനോടു പറ‍ഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe