പയ്യോളി : ഇരിങ്ങൽ തരേമ്മൽ മുനമ്പത്ത്താഴ കുമാരൻ (ചെറിയപുനത്തിൽ) (88) നിര്യാതനായി.
ഭാര്യ: നാരായണി. മക്കൾ: ഗീത, പ്രദീപൻ (കെ ആര് എസ് ), ഗൗരി. മരുമക്കൾ: ശശി ഇരിങ്ങൽ, ഷിജി, രാജീവൻ കൊല്ലം. സഹോദരങ്ങൾ : പരേതരായ കുഞ്ഞിരാമൻ, കണ്ണൻ, ഗോപാലൻ, ചിരുത, മാത, കല്യാണി. സഞ്ചയനം വെള്ളിയാഴ്ച
ഇരിങ്ങൽ തരേമ്മൽ മുനമ്പത്ത്താഴ കുമാരൻ നിര്യാതനായി
Oct 8, 2024, 7:03 am GMT+0000
payyolionline.in
കശ്മീരിൽ തകർന്നടിഞ്ഞ് ബി ജെ പി; ഹരിയാനയിൽ വ്യക്തമായ ലീഡ്
വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടിയ തമിഴ്നാട് സ്വദേശി പിടിയിൽ