അപകടകരമാം വിധം ജലനിരപ്പ് ഉയരുന്നു; മണിമല നദിയിലെ പുല്ലാക്കയർ സ്റ്റേഷനിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദ്ദേശം

news image
Oct 11, 2024, 2:21 pm GMT+0000 payyolionline.in

കോട്ടയം: കോട്ടയം ജില്ലയിലെ മണിമല നദിയിലെ പുല്ലാക്കയർ സ്റ്റേഷനിൽ ഓറഞ്ച് അലർട്ട്. അപകടകരമാം വിധം ജലനിരപ്പ് ഉയരുന്ന സഹചര്യത്തിലാണ് കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe