അത്തോളിയിലെ അപകടം ; ഡ്രൈവർമാരുടെ നില ഗുരുതരം

news image
Oct 14, 2024, 9:45 am GMT+0000 payyolionline.in

കോഴിക്കോട്∙ അത്തോളി റോഡിൽ കോളിയോട് താഴത്ത് രണ്ട് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അജ്‌വ ബസും ചാണക്യൻ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ബസ് ഡ്രൈവർമാരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe