ദുബൈയിൽ താനൂർ സ്വദേശിയിൽനിന്ന് വൻതുക തട്ടിയെന്ന് പരാതി

news image
Oct 16, 2024, 4:52 am GMT+0000 payyolionline.in

താ​നൂ​ർ: ദു​ബൈ​യി​ൽ വി​വി​ധ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ്ഥാ​പ​നം ന​ട​ത്തു​ന്ന താ​നൂ​ർ സ്വ​ദേ​ശി​യി​ൽ​നി​ന്ന് ഹെ​ൽ​ത്ത് സ​ർ​വി​സ് പാ​ക്കേ​ജു​ക​ൾ​ക്കാ​യി വ​ൻ​തു​ക വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്ന് പ​രാ​തി. താ​നൂ​ർ സ്വ​ദേ​ശി വൈ​ദ്യ​ര​ക​ത്ത് ജു​നൈ​ദാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ വ​ഞ്ചി​ച്ച​തി​നാ​ൽ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ​താ​യി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​ത്. ത​​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി 2021ൽ ​ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ്/​പാ​ക്കേ​ജ് മേ​ഖ​ല​യി​ൽ കൂ​ടി പ്ര​വേ​ശി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​മേ​ഖ​ല​യി​ൽ ബ്രോ​ക്ക​റേ​ജ് സ​ർ​വി​സ് ന​ട​ത്തു​ന്ന പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​ക​ളു​മാ​യി പ​രി​ച​യ​പ്പെ​ട്ട​തെ​ന്ന് ജു​നൈ​ദ് പ​റ​ഞ്ഞു. അ​വ​ർ ന​ൽ​കി​യ ഉ​റ​പ്പി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ർ മു​ഖേ​ന ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ്/​പാ​ക്കേ​ജ് സ​ർ​വി​സ് ആ​രം​ഭി​ച്ചു. തു​ട​ക്ക​ത്തി​ൽ ന​ല്ല നി​ല​യി​ൽ മു​ന്നോ​ട്ടു​പോ​യെ​ങ്കി​ലും പി​ന്നീ​ട് ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ദ്ധ​തി പ്ര​കാ​രം വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ല​ഭ്യ​മാ​യി​രു​ന്ന സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യെ​ന്ന് ജു​നൈ​ദ് പ​റ​ഞ്ഞു. ഇ​ട​നി​ല​ക്കാ​ര​നാ​യി ബ്രോ​ക്ക​റേ​ജ് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന​വ​രു​ടെ വീ​ഴ്ച മൂ​ല​മാ​ണ് സ​ർ​വി​സ് റ​ദ്ദാ​ക്ക​പ്പെ​ട്ട​തെ​ന്നാ​ണ് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യി​ൽ​നി​ന്ന് അ​റി​ഞ്ഞ​ത്.

 

40 ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഗ​ർ​ഭ​കാ​ല ചി​കി​ത്സ പ​ദ്ധ​തി​യു​ടെ തു​ക ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യി​ൽ അ​ട​ച്ച​തി​ന്റെ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ത​ന്നി​ല്ല. പി​ന്നീ​ട് ഒ​രു പ്ര​തി​ക​ര​ണ​വും അ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ല്ലെ​ന്നും നാ​ട്ടി​ലേ​ക്ക് മു​ങ്ങു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും ജു​നൈ​ദ് ആ​രോ​പി​ച്ചു.

യു.​എ.​ഇ​യി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ൽ താ​നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ന​വം​ബ​ർ 15ന​കം പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ത​ന്റെ സ്പോ​ൺ​സ​റും ബി​സി​ന​സ് പ​ങ്കാ​ളി​യു​മാ​യ യു.​എ.​ഇ പൗ​ര​ന്റെ​യും മ​ധ്യ​സ്ഥ​രു​ടെ​യും നി​ർ​ദേ​ശാ​നു​സ​ര​ണം നാ​ട്ടി​ലും യു.​എ.​ഇ​യി​ലും നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ജു​നൈ​ദ് പ​റ​ഞ്ഞു. പി​താ​വ് അ​ബ്ദു​ൽ ഖാ​ദ​റും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe