കുട്ടികൾക്ക് മുന്നിൽ ന​ഗ്നതാ പ്രദർശനം അരുത്: പോക്സോ ചുമത്താമെന്ന് ഹൈക്കോടതി

news image
Oct 18, 2024, 3:27 am GMT+0000 payyolionline.in

കൊച്ചി > കുട്ടികളുടെ മുന്നിൽ വച്ച് ന​ഗ്നതാ പ്രദർശിപ്പിക്കുന്നതും ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നതും കുറ്റകരമെന്ന് കേരള ഹൈക്കോടതി. ഇവ രണ്ടും ലൈം​ഗികാതിക്രമ പരിധിയിൽ വരുന്നതാണ്. കുട്ടികൾക്ക് മുന്നിൽ‌ ന​ഗ്നത പ്രദർശിപ്പിക്കുന്നത് പോക്സോ വകുപ്പുകൾ അനുസരിച്ച് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.പോക്സോ, ഐപിസി, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങി നിരവധി വകുപ്പുകൾ ചുമത്തി എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എ ബദറുദീന്റെ ഉത്തരവ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe