ദില്ലി: ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആറ് ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി. നാളെയും മറ്റന്നാളും പുറപ്പെടേണ്ടിയിരുന്ന ട്രെയിനുകളാണ് മുൻകരുതൽ നടപടിയായി റദ്ദാക്കിയത്. കാമാഖ്യ ബംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, സിൽചാർ സെക്കന്തരാബാദ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ദിൽബർഗ് – കന്യാകുമാരി വിവേക് എക്സ്പ്രസ്, ബംഗളൂരു – ഗുവാഹത്തി എക്സ്പ്രസ്, കന്യാകുമാരി – ഗിൽബർഗ് വിവേക് എക്സ്പ്രസ്, ബംഗളൂരു – മുസഫർപൂർ ജംഗ്ഷൻ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
ദാന ചുഴലിക്കാറ്റ്: അടുത്ത രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി
Oct 22, 2024, 3:04 pm GMT+0000
payyolionline.in
മേയർ-കെഎസ്ആർടിസി ഡ്രൈവർ തര്‍ക്കം; സച്ചിൻദേവിനും ആര്യക്കും ക്ലീൻചിറ്റ്, അതിക്ര ..
കോട്ടക്കലിൽ വഴിയോരക്കച്ചവടക്കാർക്കെതിരെയുള്ള നടപടി: ഐഎൻടിയുസി പ്രതിഷേധിച്ചു